"സി. രാജഗോപാലാചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ജനനമരണതീയതി
വരി 1:
{{prettyurl|C. Rajagopalachari}}
[[ചിത്രം:Gandhi Rajagopalachari.jpg|thumb|300px|right|രാജഗോപാലാചാരി [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയോടൊപ്പം]]]]
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ '''ചക്രവര്‍ത്തി രാജഗോപാലാചാരി''' ([[ഡിസംബര്‍ 10]], [[1878]] - [[ഡിസംബര്‍ 25]], [[1972]]) 1878 [[ഡിസംബര്‍ 8]]-ന് [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[സേലം ജില്ല|സേലം ജില്ലയില്‍]] ജനിച്ചു. '''സി.ആര്‍.''', '''രാജാജി''' എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന അദ്ദേഹം [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും [[ഗവര്‍ണര്‍ ജനറല്‍|ഗവര്‍ണര്‍ ജനറലെന്ന]] പദവി അലങ്കരിച്ചിട്ടുണ്ട്. പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി [[ഭാരതരത്നം]] പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരില്‍ ഒരാളായിരുന്നു രാജാജി.
 
== സ്വതന്ത്രാ പാര്‍ട്ടി സ്ഥാപകന്‍ ==
"https://ml.wikipedia.org/wiki/സി._രാജഗോപാലാചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്