"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയനഫലകം നീക്കുന്നു. സ്വയം നിലനില്‍പുള്ള ലേഖനമാണ്‌
ലയനഫലകം നീക്കുന്നു. സ്വയം നിലനില്‍പുള്ള ലേഖനമാണ്‌
വരി 1:
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
{{Prettyurl|Islamic calendar}}
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. [[ശഅബാന്‍]] മാസം 29 ന്‌ രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് [[റമദാന്‍]] ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29 ന്‌ ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് [[ശവ്വാല്‍]] 1 ന് [[ചെറിയ പെരുന്നാള്‍]] (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ [[ദുല്‍ ഹിജ്ജ]] മാസപ്പിറവി കണ്ടത് മുതല്‍ പത്താം ദിവസം [[വലിയ പെരുന്നാള്‍]] (ഈദുല്‍ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന്‌ ചന്ദ്രദര്‍ശനം ഉണ്ടായില്ലെങ്കില്‍ 30ന്‌ ചന്ദ്രദര്‍ശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂര്‍ത്തിയായതായി കണക്കാക്കുന്നു.
12 മാസവും ഏകദേശം 354 ദിവസവുമുള്ളതും [[ചന്ദ്രന്‍|ചന്ദ്രനെ]] അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് '''ഇസ്ലാമിക് കലണ്ടര്‍''', അഥവാ '''ഹിജ്റ കലണ്ടര്‍'''. കേരളത്തില്‍ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വര്‍ഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറില്‍ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്ലാമിക് വര്‍ഷങ്ങള്‍ സാധാരണ ഹി ജറ വര്‍ഷം എന്ന് അറിയപ്പെടുന്നു. ഹിജ്ര വര്‍ഷം തുടങ്ങുന്നത് മുഹമ്മദ് നബി [[മക്ക|മക്കയില്‍]] നിന്നും [[മദീന|മദീനയിലേക്ക്]] പലായനം ചെയ്ത വര്‍ഷമാണ്{{തെളിവ്}}.
 
[[ജ്യോതിശാസ്ത്രം]] അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മില്‍ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തില്‍ ചന്ദ്രമാസം ആരംഭിക്കുന്നത് [[ചന്ദ്രന്‍]] കണ്‍ജങ്ഷനില്‍ ആകുമ്പോഴാണ്. എന്നാല്‍ കണ്‍ജങ്ഷന്‍ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകള്‍ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറന്‍ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തില്‍ ഉണ്ടെങ്കിലും ചന്ദ്രനെ കാണാന്‍ സാധിക്കാതെ വരാം. ചന്ദ്രനെ '''കാണുക''' എന്നതിനാണ് പ്രാധാന്യം എന്നതിനാല്‍ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളില്‍ നിലവിലുള്ള മാസത്തില്‍ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികള്‍ ചന്ദ്രനെ കണ്ടതായി ഇസ്‌ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പില്‍ സാക്ഷ്യം വഹിച്ചാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.
== ചരിത്രം ==
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്ക വയ്യാതെ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്ര മാസ കാല ഗണനയാണ്‍് ഹിജ് റ(അറബി:هِجْرَة,ആംഗലേയം:Hijra) വര്‍ഷം. മുഹമ്മദ് നബിയുടേ അനുയായികളും മറ്റും അതിനു മുന്‍പേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബിപലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്ര വര്‍ഷം തുടങ്ങുന്നതു്.
 
ചന്ദ്രനെ കാണുക എന്നതിന് ഇസ്‌ലാമിക കലണ്ടറിലുള്ള ഈ പ്രാധാന്യം അനേകം മുസ്‌ലിം ശാസ്ത്രജ്ഞര്‍ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുന്‍പന്തിയില്‍ ഇസ്‌ലാമികലോകം എത്തുന്നതിനും കാരണമായി.
ശത്രുക്കള്‍ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോള്‍ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്യയിലെ [[നജ്ജാശി രാജാവിന്‍റെ]] കീഴില്‍ അഭയം തേടാനും പ്രവാചകന്‍ ആവശ്യപ്പെട്ടു,രണ്ടു സംഘങ്ങളായി [[മുസ്ലിം|മുസ്ലീങ്ങ]ള്‍]‍ [[എതോപ്യ|എതോപ്യയില്‍]] സുരക്ഷിത സ്ഥാനം തേടി എത്തി, [[മദീന|മദീനയില്‍]] ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോള്‍ മക്കയിലെ മുസ്ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാന്‍ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാര്‍ഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു,അവസാനം [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]] മദീനയിലേക്ക് പാലായനം ചെയ്തു,ഈ ചരിത്ര സംഭവത്തേയാണ് '''ഹിജ്റ'''എന്ന പേരില്‍ അറിയ പ്പെടുന്നത്,ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് [[ഹിജ്റ വര്‍ഷം]] കണക്കാക്കുന്നത്.
 
മേല്‍പറഞ്ഞ പ്രശ്നങ്ങളാല്‍ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി വിവിധ ദിവസങ്ങളിലാകാന്‍ സാധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാളും മറ്റും ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തില്‍ ആകാന്‍ കാരണം ഇതാണ്. ഈ വിഷമതകള്‍ അകറ്റാന്‍ ചില രാജ്യങ്ങളും ([[മലേഷ്യ]], [[ഇന്തൊനേഷ്യ]] മുതലായവ) ഇസ്‌ലാമിലെ ചില വിഭാഗങ്ങളും ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി മാസപ്പിറവി നിശ്ചയിക്കുന്നു. എന്നാലും ചന്ദ്രനെ കണ്ടാലേ മാസത്തിലെ 29-ആം തീയതി മാസപ്പിറവിയായി അംകരിക്കുകയുള്ളൂ എന്ന രീതിയാണ് കൂടുതല്‍ പ്രബലം.
മുഹമ്മദിന്റേയും [[അബൂബക്കര്‍ സിദ്ദീഖ്|അബൂബക്കര്‍ സിദ്ദീഖിന്റെയും]] മരണശേഷം [[ഉമര്‍|ഉമറിന്റെ]](റ) [[ഖിലാഫത്ത്]] കാലത്ത് അനറബി പ്രദേശങ്ങളില്‍ ഇസ്ലാം വ്യാപിച്ചപ്പോള്‍ ലോക മുസ്ലിംകള്‍ക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വര്‍ഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചര്‍ച്ചയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതല്‍ വര്‍ഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിര്‍ദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവില്‍ [[ഹിജ്റ]] (നബി(സ്വ) മക്കയില്‍ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടര്‍ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തില്‍ എത്തുകയായിരുന്നു.
 
==ഇതും കാണുക==
ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചര്‍ച്ച. [[റമളാന്‍]], [[ദുല്‍ഹിജ്ജ]] എന്നിങ്ങനെ പല വാദഗതികളും ഉയര്‍ന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, [[ഹജ്ജ്]] കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങള്‍ പരിഗണിച്ച് മുഹര്‍റം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
* [[ഇസ്ലാമിക കലണ്ടര്‍]]
 
{{islam-stub}}
ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്‍റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്‍റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു <ref>ഹാശിയതുന്നഹ്വില്‍ വാഫി 4/564</ref>.
 
[[Category:ഇസ്ലാമികം]]
ഖുര്‍ആന്നില്‍ വല്‍ഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിന്‍റെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് <ref>കലാന്‍ 498</ref> വല്‍ഫജ്രിയില്‍ പരാമര്‍ഷിച്ച പ്രഭാതം മുഹര്‍റം ഒന്നിന്‍റെ പ്രഭാതമാണെ ന്ന് ഇമാം ഖതാദ(റ) പറഞ്ഞിട്ടുണ്ട് <ref>ഗാലിയത്ത് 2/85</ref>. അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ് ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനീ(റ) ഫത്ഹുല്‍ബാരി 14/339ല്‍ പറഞ്ഞതായി ഹാശിയതുല്‍ ഇഖനാഅ് എന്ന ഗ്രന്ഥത്തില്‍ കാണാം. വല്‍ഫജ്രി എന്ന വാ ചകത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ മുഹര്‍റം ഒന്നിന്‍റെ പുലരി(പുതുവര്‍ഷപ്പുലരി) മുസ്ലിംകള്‍ക്ക് സുപ്രധാനമാണ്.
 
==മാസപ്പിറവി==
{{main|മാസപ്പിറവി}}
ഇസ്‌ലാമിക കലണ്ടറില്‍ പുതിയ മാസത്തിന്‌ ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ്‌. മാസപ്പിറവി കാണുന്നതോടെ നിലവിലെ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്തതായി കണക്കാക്കുന്നു
 
== മാസങ്ങളുടെ പട്ടിക ==
# [[മുഹറം]] محرّم
# [[സഫര്‍]] صفر
# [[റബി' അല്‍-അവ്വല്‍]] (റബീഉ I) ربيع الأول
# [[റബി' അല്‍-താനി]] (അല്ലെങ്കില്‍ റബീഉല്‍ ആഖിര്‍) ربيع الآخر أو ربيع الثاني
# [[ജമാദ് അല്‍-അവ്വല്‍]] (ജമാദുല്‍ I) جمادى الأول
# [[ജമാദ് അല്‍-താനി]] (അല്ലെങ്കില്‍ ജമാദുല്‍ ആഖിര്‍, ജാംദുല്‍ II)
# [[റജബ്]] رجب
# [[ശ'അബാന്‍]] شعبان
# [[റമദാന്‍]] رمضان (അല്ലെങ്കില്‍ റംസാന്‍)
# [[ശവ്വാല്‍]] شوّال
# [[ദു അല്‍-ഖി'ദ]] ذو القعدة
# [[ദുല്‍ അല്‍-ഹിജ്ജ]] ذو الحجة
 
== ആഴ്ചയിലെ ദിവസങ്ങള്‍ ==
ഇസ്ലാമിക് കലണ്ടറിലെ ആഴ്ചകള്‍ ദിവസങ്ങളും ക്രിസ്ത്യന്‍‍ കലണ്ടറുകള്‍ക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്ലാമിക് ജൂത കലണ്ടറുകളില്‍ ആഴ്ചയിലെ ദിവസങ്ങള്‍ തുടങ്ങുന്നത്<ref>Trawicky (2000) p. 232</ref> .
 
# യൌമുല്‍ അഹദ് -ഞായര്‍ يوم الأحد
# യൌമുല്‍ ഇത്നൈന്‍-തിങ്കള്‍ يوم الإثنين
# യൌമുല്‍ തലാത-ചൊവ്വ يوم الثُّلَاثاء
# യൌമുല്‍ അര്‍ബഅ -ബുധന്‍ يوم الأَرْبِعاء
# യൌമുല്‍ കമീസ്-വ്യാഴം يوم الخَمِيس
# യൌമുല്‍ ജുമുഅ-വെള്ളി يوم الجُمُعَة
# യൌമുല്‍ സബ്ത്-ശനി يوم السَّبْت
 
== അവലംബം ==
<references />
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
[http://www.softpedia.com/get/Office-tools/Diary-Organizers-Calendar/Hijri-Cal-Islamic-Calendar.shtml Hijri-Cal-Islamic-Calendar]
 
{{Islam-stub}}
 
[[വിഭാഗം:ഇസ്ലാമികം]]
[[വിഭാഗം:കലണ്ടര്‍]]
 
[[af:Islamitiese kalender]]
[[ar:تقويم هجري]]
[[arz:تقويم هجرى]]
[[az:İslam təqvimi]]
[[bg:Ислямски календар]]
[[bn:ইসলামি বর্ষপঞ্জি]]
[[br:Deiziadur muzulmat]]
[[bs:Islamski kalendar]]
[[ca:Calendari musulmà]]
[[cs:Islámský kalendář]]
[[da:Islamisk kalender]]
[[de:Islamische Zeitrechnung]]
[[el:Έτος Εγίρας]]
[[en:Islamic calendar]]
[[eo:Islama kalendaro]]
[[es:Calendario musulmán]]
[[et:Islami kalender]]
[[eu:Islamdar egutegia]]
[[fa:گاهشماری هجری قمری]]
[[fi:Islamilainen kalenteri]]
[[fr:Calendrier musulman]]
[[fur:Calendari islamic]]
[[fy:Islamityske kalinder]]
[[gl:Calendario musulmán]]
[[gu:ઇસ્લામીક પંચાંગ]]
[[he:הלוח המוסלמי]]
[[hi:हिजरी]]
[[hr:Islamski kalendar]]
[[hu:Muszlim naptár]]
[[ia:Calendario islamic]]
[[id:Kalender Hijriyah]]
[[io:Islama kalendario]]
[[is:Íslamska tímatalið]]
[[it:Calendario islamico]]
[[ja:ヒジュラ暦]]
[[jv:Kalèndher Hijriyah]]
[[ka:ჰიჯრა (კალენდარი)]]
[[ko:이슬람력]]
[[ku:Salnameya Hicrî]]
[[lt:Musulmonų kalendorius]]
[[lv:Islāma kalendārs]]
[[mk:Исламски календар]]
[[ms:Takwim Hijrah]]
[[nl:Islamitische kalender]]
[[nn:Den muslimske kalenderen]]
[[no:Islamsk kalender]]
[[pl:Kalendarz muzułmański]]
[[pt:Calendário islâmico]]
[[ru:Исламский календарь]]
[[sh:Islamski kalendar]]
[[simple:Islamic calendar]]
[[sk:Islamský kalendár]]
[[sl:Islamski koledar]]
[[sq:Kalendari Islam]]
[[sr:Исламски календар]]
[[su:Kalénder Islam]]
[[sv:Muslimska kalendern]]
[[sw:Kalenda ya Kiislamu]]
[[ta:இசுலாமிய நாட்காட்டி]]
[[te:ఇస్లామీయ కేలండర్]]
[[th:ปฏิทินฮิจญ์เราะหฺ]]
[[tr:Hicri Takvim]]
[[tt:Íslam täqwime]]
[[uk:Мусульманський календар]]
[[ur:اسلامی تقویم]]
[[uz:Islomiy taqvim]]
[[vi:Lịch Hồi giáo]]
[[wo:Weeri wolof]]
[[wuu:伊斯兰历]]
[[zh:伊斯兰历]]
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്