"ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
==== തവാഫുല്‍ വിദ ====
മക്ക വിടുന്നതിനു മുന്‍പ് തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ തവാഫ് നിര്‍വ്വഹിക്കും. ഇതാണ് താവാഫുല്‍ വിദാ
==== മദീന സന്ദര്‍ശനം ====
[[മദീന]] സന്ദര്‍ശനം ഹജ്ജിന്റെ ഭാഗമല്ല. എങ്കിലും ഹജ്ജിനു പോകുന്നവരില്‍ പലരും മദീനയിലെ റൗള ശരീഫും [[മസ്ജിദുന്നബവി|മസ്ജിദുന്നബവിയും]] സന്ദര്‍ശനം നടത്താറുണ്ട്. [[തീര്‍ത്ഥാടനം]] [[സുന്നത്ത്|സുന്നത്തുള്ള]] മൂന്നു പള്ളികളിലൊന്നാണ്‌ [[മസ്ജിദുന്നബവി]]. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ്‌ റൗള എന്ന് പറയുന്നത്. പള്ളി വികസിപ്പിച്ചപ്പോള്‍ ഈ ഭാഗം പള്ളിക്കുള്ളിലാവുകയാണുണ്ടായത്. ഈ സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്<ref>{{cite book |last= ഇമാം|first= ബുഖാരി|authorlink= ഇമാം ബുഖാരി|coauthors= |title= [[സ്വഹീഹുല്‍ ബുഖാരി]]|quote= എന്റെ വീടിന്റേയും മിമ്പറിന്റേയുമിടക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ് (2:21:287)|year= |publisher= |location= |isbn= }}</ref>. ഇവിടെ വച്ചുള്ള നമസ്കാരം കൂടുതല്‍ പുണ്യകരമാണ്‌. മുഹമ്മദ് നബിയുടെ [[ഖബര്‍]] [[മസ്ജിദുന്നബവി|മസ്ജിദുന്നബവിക്കുള്ളിലാണ്‌]] ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.
{{wide image|മക്ക.JPG|1500px|കഅബ ശരീഫ്, വിശ്വാസികള്‍ ത്വവാഫ് (അപ്രദിക്ഷണം) ചെയ്യുന്നു}}
 
"https://ml.wikipedia.org/wiki/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്