"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടുക്കിപ്പെറുക്കി
വരി 1:
{{Prettyurl|Balachandra Menon}}
 
1998-ല്‍ [[മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കള്‍|ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം]] നേടിയ [[മലയാളം|മലയാള]] ചലച്ചിത്ര നടനാണ്‌ '''ബാലചന്ദ്രമേനോന്‍'''. '''സമാന്തരങ്ങള്‍''' എന്ന സിനിമയിലെ ഇസ്മായില്‍ എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിനെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
 
നടനെകൂടാതെ സം‌വിധായകന്‍, തിരകഥകൃത്ത്, രചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[ഫാസില്‍]], [[പത്മരാജന്‍]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്.
 
1998 ല്‍ സമാന്തരങ്ങള്‍ എന്ന സിനിമക്കാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
 
[[ശോഭന]] - [[ഏപ്രില്‍ 18]] , [[പാര്‍‌വ്വതി (ചലച്ചിത്രനടി)|പാര്‍‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയന്‍പിള്ള രാജു]] - ''മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള '', [[കാര്‍ത്തിക (ചലച്ചിത്രനടി)|കാര്‍‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോള്‍'' , [[ആനി]]- ''അമ്മയാണേ സത്യം'' എന്നിവര്‍ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
 
സാധാരണ ജനങ്ങളുടെ അസാധാരണ പ്രശ്നങ്ങള്‍ തന്റെ സിനിമളില്‍ അവതരിപ്പിക്കുന്നതില്‍ മേനോന്‍ വളരെ പ്രസിദ്ധനാണ്.
 
അഭിനേതാവ് എന്നത് കൂടാതെ സം‌വിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[ഫാസില്‍]], [[പത്മരാജന്‍]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്. [[ശോഭന]] - [[ഏപ്രില്‍ 18]] , [[പാര്‍‌വ്വതി (ചലച്ചിത്രനടി)|പാര്‍‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയന്‍പിള്ള രാജു]] - ''മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള '', [[കാര്‍ത്തിക (ചലച്ചിത്രനടി)|കാര്‍‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോള്‍'' , [[ആനി]]- ''അമ്മയാണേഅമ്മയാണെ സത്യം'' എന്നിവര്‍ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0579755|name=Balachandra Menon}}
 
{{NationalFilmAwardBestActor}}
{{lifetime| 1954|LIVING|ജനുവരി |11}}
 
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍]]
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്