"ബാമിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Бамиан (город)
വരി 128:
== ചരിത്രം ==
കുറഞ്ഞത് [[ഗ്രീക്കോ ബാക്ട്രിയർ|ഗ്രീക്കോ ബാക്ട്രിയരുടെ]] കാലം മുതൽക്കെയെങ്കിലും [[ഹിന്ദുകുഷ്|ഹിന്ദുകുഷിനു]] കുറുകെയുള്ള പ്രധാനപ്പെട്ട ഒരു പാതയിലെ ഇടത്താവളാമായിരുന്നു ബാമിയൻ താഴ്വര. ഗ്രീക്കോ ബാക്ട്രിയരുടെ നാണയങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്<ref name=afghans9/>.
 
ഫാന്യാന എന്നാണ് ചൈനീസ് സഞ്ചാരിയായ [[ഷ്വാൻ ത്സാങ്]] ബാമിയാൻ താഴ്വരയെ തന്റെ ഗ്രന്ഥങ്ങളിൽ പറയുന്നത്. ഇവിടത്തെ നിവാസികൾ അടിയുറച്ച ബുദ്ധമതവിശ്വാസികളായിരുന്നെന്നും [[ലോകോത്തരവാദം]] എന്ന [[മഹായാനം|മഹായാനത്തിന്റേയും]] [[ഹീനയാനം|ഹീനയാനത്തിന്റേയും]] മദ്ധ്യേയുള്ള ബുദ്ധമതസരണിയാണ് ഇവർ പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. ബാമിയാനിലെ കൂറ്റൻ ബുദ്ധപ്രതിമകളെക്കുറീച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=172|url=}}</ref>.
 
== ബാമിയാനിലെ ബുദ്ധപ്രതിമകൾ ==
[[File:Bamiyan-Valley 1981 general-view.jpg|right|thumb|ബാമിയാൻ താഴ്വര 1981-ലെ ചിത്രം - ചെറിയ ബുദ്ധപ്രതിമ ചിത്രത്തിൽ കാണാം]]
"https://ml.wikipedia.org/wiki/ബാമിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്