"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
=== ഭാരതത്തില്‍ ===
[[ചിത്രം:harshavardhana.jpg|thumb|400px|right|[[ഹര്‍ഷവര്‍ദ്ധനന്‍]] [[ചൈന|ചൈനീസ്]] സഞ്ചാരിയായ [[ഷ്വാന്‍ ത്സാങ്|ഹുയാന്‍ സാങ്ങിനെ]] [[നളന്ദനാളന്ദ|നളന്ദയില്‍നാളന്ദയില്‍]] വെച്ച് സ്വീകരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്ള ചുമര് ചിത്രം]]
ചൈനയുടെ പടിഞ്ഞാറുള്ള ചാങ്ങ് ആനിൽ നിന്നും 629-ആമാണ്ടിലാണ് ഷ്വാൻ സാങ് തന്റെ യാത്ര യുടങ്ങിയത്. യാത്ര തുടങ്ങുമ്പോൾ അദ്ദേഹത്തിന് 26 വയസ്സായിരുന്നു. തുർഫാൻ മരുപ്പച്ച, സമർഖണ്ട് എന്നിവിടങ്ങളിലൂടെ ഇന്നത്തെ ഉത്തര അഫ്ഘാനിസ്താനിലെത്തുകയും അവിടെ നിന്ന് വടക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്കും കടന്നു<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=171|url=}}</ref>.
 
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്