"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ToDisambig|വാക്ക്=കണ്ണാടി}}
[[ചിത്രം:Aranmula mirror.jpg|thumb|220px|ആറന്മുള കണ്ണാടി]]
[[കേരളം|കേരളത്തിലെ]] [[ആറന്മുള]] എന്ന സ്ഥലത്ത് പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന [[കണ്ണാടി|കണ്ണാടിയാണ്]] '''ആറന്മുളക്കണ്ണാടി'''. [[രസം]] ഉപയോഗിച്ചുണ്ടാക്കുന്ന ദര്പ്പണങ്ങളില് നിന്ന് വ്യത്യസ്തമായി [[സ്ഫടികം|സ്ഫടികത്തിനു]] പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ്‌ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്{{തെളിവ്}}. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദര്‍പ്പണ സ്വഭാവം വരുത്തുന്നത്.കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട്{{തെളിവ്}}. മറ്റൊരു പ്രത്യേകത ഇതിന്റെ മുന്‍പ്രതലമാണ്‌ പതിഫലിക്കുന്നത് എന്നതാണ്‌. സ്ഫടികക്കണ്ണാടികളില്‍ പിന്‍പ്രതലമാണ്‌ പ്രതിഫലിക്കുക.
 
==ചരിത്രം==
[[ചിത്രം:Aranmula mirror.jpg|thumb|220px|ആറന്മുള കണ്ണാടി]]
{{wikify section}}
പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിര്‍ത്തുമ്പോള്‍,ഏതാണ്ട് നാല് ശതാബ്ദ്ത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റ് ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിര്‍മിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000)-മാണ്ടില്‍ ഇറ്റലിയിലും, ബി.സി.3000-മണ്ടില്‍ ക്രീറ്റിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങള്‍ക്കു മുന്‍പ് പശ്ചിമ ഇന്‍ഡ്യയില്‍ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയില്‍ നിന്നും 1922-ല്‍ കുഴിചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറ്ന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു. വെദീക കാലതെത സുന്ദരിമാരുടെ സുഖഭോഗവസ്തുക്കളില്‍ പ്രമുഖസ്താനം വഹിച്ചിരുന്ന ലോഹകണ്ണാടികള്‍ സപാതസിന്ധുവില്‍ നിലനിന്നിരുന്നതും ദക്ഷിണേണ്ട്യയില്‍ എത്തിചേര്‍ന്നതുമാണ്‌. 4000-വര്‍ഷങ്ങള്‍ക്കുശേഷം ലോഹത്തില്‍ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിര്‍മ്മാണം നിലനില്‍ക്കുന്നെങ്കില്‍ അത് ആറ്ന്മുളയില്‍ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്ത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറ്ന്മുള കണ്ണാടിയുടെ നിര്‍മ്മാണം ഏതാനും വിശ്വകര്‍മ തറവഅടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കദകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കദ ഇങ്ങനെ പറയപ്പെടുന്നു. / ഏകദേശം ശതാബ്ദ്ങ്ങള്‍ക്കുമുന്‍പ് ആറന്മുളക്ഷേത്രത്തിന്റെ നിര്‍മാണ പ്രക്രിയകള്‍ക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കര്യങ്ങള്‍ക്കും വേണ്ടിയുള്ള പൂജാവിളക്കുകള്‍,പൂജാപാത്രങ്ങള്‍, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരന്‍ കോവില്‍ എന്ന സ്തലത്തുനിന്നും ഏതാനും വിശ്വകര്‍മ കുടുമ്പങ്ങളെ ആറന്മുളയില്‍ വിളിചുചവരുത്തി താമസ സഊകര്യം അടക്കം എല്ലാ ആനുകൂല്യവും അവര്‍ക്കു നല്‍കി. കാലക്രമേണ ജോലിയില്‍ അലസരായി തീര്‍ന്ന ഇവരില്‍ രാജാവിനു നീരസം തോന്നുകയും , അവറ്ക്കു നല്‍കി പോന്നിരുന്ന ആനുകൂല്യങ്ങള്‍ പിന്‍ വലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു കിരീടം നിര്‍മ്മിച്ച് അദ്ദേഹത്തിന്‌ നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികള്‍ നടത്തുമ്പോള്‍ അതിന്‌ പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിര്‍മ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യെക നിര്‍ദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂര്‍ മഹാ രാജാവിന്‌ ഉപകാരമായി ഒരു കണ്ണാടി നിര്‍മ്മിച്ചു നല്‍കി. ആദ്യ കാലങ്ങളില്‍ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്. പിന്നീട് വാല്‍കണ്ണാടിയുടെ രൂപത്തില്‍ ഭിത്തിയില്‍ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രയിമുകളിലും, പീ0ത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിര്‍മ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളില്‍ ഒന്നായി അഷ്ട്ടമംഗല്യത്തില്‍ വാല്‍കണ്ണാടി ഉപയോഗിച്ചു വരുന്നു.
[[ചിത്രം:Aranmula kannadi.jpg|thumb|220px|ആറന്മുള കണ്ണാടി അഷ്ടമംഗല്യങ്ങളിലൊന്നായി കണക്കാക്കുന്നു]]
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്