"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Altar}}
വിശുദ്ധ കുര്‍ബ്ബാനയ്ക്കു് ഉപയോഗിക്കുന്ന മേശയ്ക്കാണു് '''ത്രോണോസ്''' അല്ലെങ്കില്‍ '''അള്‍ത്താര''' എന്നു് പറയുന്നതു്. ആദ്യകാലങ്ങളില്‍ ഭവനങ്ങളില്‍, മരം കൊണ്ടുള്ള മേശകളാണു് കുര്‍ബ്ബാനയ്ക്കു് ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കല്‍ കുര്‍ബ്ബാന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ആയി.
 
ആദ്യകാലത്ത് ഭവനങ്ങളില്‍, മരം കൊണ്ടുള്ള മേശകളാണു് കുര്‍ബ്ബാനയ്ക്കു് ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കല്‍ കുര്‍ബ്ബാന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ആയി. 19ആം നൂറ്റാണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ കല്ലുകൊണ്ടുള്ള അള്‍ത്താരകള്‍ ഉപയോഗിക്കുന്നതില്‍ ചിലര്‍ എതിര്‍പ്പു് പ്രകടിപ്പിരുന്നെങ്കിലും ഇന്നു് പൊതുവെ ഇതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്