"ബാല ഗംഗാധര തിലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.206.16.149 (സംവാദം) ചെയ്ത തിരുത്തല്‍ 429175 വിക്കിക്ക് ചേരാത്തതിനാല്‍ നീക്ക
ജനനമരണതീയതി
വരി 11:
|organizations=[[Indian National Congress]]
}}
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ഒരു ഇന്ത്യന്‍ നേതാവായിരുന്നു '''ബാല്‍ ഗംഗാധര്‍ തിലക്''' ([[ജൂലൈ 23]], [[1856]] – [[ഓഗസ്റ്റ് 1]], [[1920]]). പേരു കേട്ട സംസ്കൃത പണ്ഡിതനായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര ദിന ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ ആശയമാണ്. ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ അത് ഞാന്‍ നേടുക തന്നെചെയ്യും’ എന്ന മുദ്രാവാക്യത്തിന്റെ കര്‍ത്താവ്.
 
വേദ ആചാര്യന്മാരുടെ കാലനിര്‍ണ്ണയം ചെയ്തത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോംറൂള്‍ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്.
 
== ജനനം, ബാല്യം ==
"https://ml.wikipedia.org/wiki/ബാല_ഗംഗാധര_തിലകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്