"സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഭാഷ | ഭാഷ]], [[വസ്‌ത്രം | വസ്‌ത്രധാരണരീതി]], [[പെരുമാറ്റം | പെരുമാറ്റചട്ടങ്ങള്]]‍‌, [[സാംസ്‌കാരം | സാംസ്‌കാരികനിലവാരം]] മുതലായവയുടെ പൊതുവായ വിതരണത്തിലൂടെ ദീര്‍‌ഘനാളായി നിലനിന്നുപോരുന്നതും, ഒരുകൂട്ടം [[ആളുകള്‍ | ആളുകള്‍]]‌ ചില പ്രത്യേക താല്പര്യങ്ങളുടെ പേരില്‍‌ സംഘടിച്ചു പോരുന്നതുമായ ഒരു ചട്ടക്കൂടാണു <big>സമൂഹം</big> '''സമൂഹം‍‌'''. ഒരു [[രാജ്യം‌‌ | രാജ്യാതിര്‍‌ത്തിക്കുള്ളില്‍‌]] വസിക്കുന്നവരേയോ, ഏതെങ്കിലും [[മതം | മതത്തില്‍‌]] വിശ്വസിക്കുന്നവരേയോ ഏതെങ്കിലും ഒരു [[സംഘടന | സംഘടനയുടെ]] കീഴില്‍‌ പ്രവര്‍‌ത്തിക്കുന്നവരേയോ ഒക്കെ സമൂഹമെന്ന വാക്കിനാല്‍‌ വിവക്ഷിക്കാവുന്നതാണ്.
 
{{അപൂര്‍ണ്ണം}}<br />
"https://ml.wikipedia.org/wiki/സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്