"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയനം
{{prettyurl|Sputnik}}
വരി 1:
{{prettyurl|Sputnik}}
{{mergefrom|സ്പു‌ട്നിക്}}
[[ചിത്രം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്‌]] '''സ്ഫുട്നിക്'''. (യഥാര്‍ത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയന്‍]] നിര്‍മ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബര്‍ 4]]-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃശ്ചികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതില്‍ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് [[ഭൂമി|ഭൂമിയെ]] വലം വച്ചതല്ലാതെ വലിയ രേഖകള്‍ ഒന്നും ശേഖരിച്ചില്ല.
"https://ml.wikipedia.org/wiki/സ്പുട്നിക്ക്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്