"മഹാത്മാഗാന്ധി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകള്‍
വരി 15:
|website= [http://www.mguniversity.edu എം.ജി.യൂനിവേഴ്‌സിറ്റി]
}}
'''മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിസര്‍വ്വകലാശാല''' അഥവാ '''എം.ജി.യൂനിവേഴ്‌സിറ്റി''' [[1983]] [[ഒക്ടോബര്‍ 3]]-നാണ്‌ സ്ഥാപിതമായത്. [[കോട്ടയം|കോട്ടയമാണ്]] സര്‍വ്വകലാശാലയുടെ ആസ്ഥാനം. ഈ സര്‍‌വ്വകലാശാലയ്ക്ക് കീഴില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആര്‍‌ട്സ്, സയന്‍സ് കൊളേജുകളുംകോളേജുകളും, 3 മെഡിക്കല്‍ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തല്‍ കോളേജുകളും, 3 ആയുര്‍വേദ കോളേജുകളും , 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സര്‍‌വ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കല്‍ കോഴ്സുകള്ക്കായി കോളേജുകളും, ടീച്ചര്‍ എഡുക്കേഷന്‍ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്{{തെളിവ്}}. ഈ വര്‍ഷം [[ജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണന്‍|ജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണനെയും]], പ്രശസ്ത ഗായകന്‍ [[യേശുദാസ്|യേശുദാസിനേയും]] ആദരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മഹാത്മാഗാന്ധി_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്