25,362
തിരുത്തലുകൾ
No edit summary |
(ചെ.) {{കാളിദാസകൃതികള്‍}} |
||
വരി 1:
പുരാതനഭാരതത്തിലെ വിഖ്യാതകവി [[കാളിദാസന്]] രചിച്ച മഹാകാവ്യമാണ് '''രഘുവംശം'''. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപന് മുതല്‍ അഗ്നിവര്‍ണ്ണന്‍ വരെയുള്ള ഇരുപത്തൊന്പതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.<ref name "cj">കാളിദാസകൃതികള്‍, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്, മണര്‍കാട്, കോട്ടയം</ref>
==ഘടന==
വരി 22:
<references/>
{{കാളിദാസകൃതികള്‍}}
[[Category:ഗ്രന്ഥങ്ങള്‍]]
|