"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തീവ്രവാദം: വീണ്ടും ലൗ
No edit summary
വരി 3:
വാചികമായി ''പ്രയാസങ്ങളോട്‌ മല്ലിടുക'' എന്നര്‍ത്ഥം വരുന്ന [[അറബി]] പദമാണ് '''ജിഹാദ്''' (جهاد‎). ''അല്‍-ജിഹാദ് ഫീ സബീലില്ലാഹ്'' (ദൈവമാര്‍ഗ്ഗത്തിലെ സമരം) എന്ന രൂപത്തില്‍ [[ഖുര്‍ആന്‍|ഖുര്‍ആനിലും]] [[ഹദീസ്|ഹദീസുകളിലും]] ധാരാളമായി വന്നിട്ടുള്ള രൂപമാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ ''മുജാഹിദ്'' എന്ന് വിളിക്കുന്നു. ഇസ്ലാമിലെ [[ഇസ്ലാമിലെ പഞ്ചസ്തംഭങ്ങള്‍|ആറാമത്തെ സ്തംഭമായി]] ഇതിനെ കണക്കാക്കുന്ന [[സുന്നി]] പണ്ഡിതന്മാരുണ്ടെങ്കിലും ഈ അഭിപ്രായം പ്രബലമല്ല. [[ശിയാ]] ഇസ്ലാമില്‍ പത്ത് നിര്‍ബന്ധകര്‍മ്മങ്ങളിലൊന്നാണ്‌ ജിഹാദ്.
 
ഇസ്‌ലാമില്‍ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, പ്രതിരോധത്തിനുംവിശ്വാസവും മതപ്രചരണത്തിനുമായി{{തെളിവ്}}അനുഷ്ഠാനവും അവിശ്വാസികള്‍ക്കെതിരെയുള്ളസംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു<ref>
{{cite book | last =എം. എന്.| first =കാരശ്ശേരി‍| authorlink =എം. എന്. കാരശ്ശേരി| title = വര്‍ഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം | publisher = [[മാതൃഭൂമി ബുക്സ്]] | year = 2004 | Pages=22| doi = | isbn = }}
</ref>. എങ്കിലും അവിശ്വാസികള്‍ക്കെതിരായുള്ള യുദ്ധം എന്ന ഇടുങ്ങിയ അര്‍ത്ഥമേ അമുസ്‌ലിം ലോകം ഈ പദത്തിന്‌ കല്പിക്കാറുള്ളൂ. ഇസ്‌ലാമില്‍ അനുവദിനീയമായ ഒരേയൊരു യുദ്ധം ജിഹാദാണ്‌ എന്നതിനാല്‍ ഇസ്‌ലാമിക യുദ്ധനിയമങ്ങളിലും [[ഫിഖ്ഹ്|കര്‍മ്മശാസ്ത്രത്തിലും]] വാളുകൊണ്ടുള്ള ജിഹാദാണ്‌ (''ജിഹാദ്-അസ്സ്വയ്ഫ്'') ജിഹാദ് എന്ന പദം കൊണ്ട് അധികവും അര്‍ത്ഥമാക്കാറ്.
 
==ഭാഷാര്‍ത്ഥം==
"https://ml.wikipedia.org/wiki/ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്