"സുലൈമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{Bio-stub}}
വരി 1:
{{ToDisambig|വാക്ക്=സുലൈമാന്‍}}
[[ഭാരതം|ഭാരതത്തിലും]] [[ചൈന|ചൈനയിലും]] സഞ്ചരിച്ചിട്ടുമുള്ള [[പേര്‍ഷ്യ|പേര്‍ഷ്യക്കാരനായ]] [[വ്യാപാരി|വ്യാപാരിയുമാണ്‌]] സുലൈമാന്‍. 9-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടുവരെയുള്ള കലഘട്ടത്തില്‍ വളരെയധികം [[മുസ്ലീം]] സഞ്ചാരികള്‍ [[കേരളം|കേരളത്തില്‍]] വരികയും സഞ്ചാരക്കുറിപ്പുകള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖനാണ്‌ സുലൈമാന്‍.<ref name="travellers"> {{cite book |last=വേലായുധന്‍ |first= പണിക്കശ്ശേരി|authorlink= വേലായുധന്‍ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികള്‍ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറന്‍റ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref>
[[സ്ഥാണുരവിവര്‍മ്മ|സ്ഥാണുരവിവര്‍മ്മയുടെ]] യുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്. ക്രി.വ. 851 ലാണ്‌ അദ്ദേഹം [[യാത്രാവിവരണം]] പ്രസിദ്ധീകരിച്ചത്. എന്നാല്‍ അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീഐട്പിന്നീട് പത്താം ശതകത്തിന്റെ പൂര്‍‌വ്വാര്‍ദ്ധത്തില്‍ [[അബൂസൈദ്]] അദ്ദേഹത്തിന്റെ വിവരണങ്ങള്‍ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്‌ ഇന്ന് ലഭ്യമായിട്ടുള്ള സുലൈമാന്റെ വിവരണം എന്നറിയപ്പടുന്നത്. <ref name="travellers"> {{cite book |last=വേലായുധന്‍ |first= പണിക്കശ്ശേരി|authorlink= വേലായുധന്‍ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികള്‍ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറന്‍റ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref>
 
==അവലംബം==
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{StubBio-stub}}
 
{{കേരളത്തില്‍ വന്ന സഞ്ചാരികള്‍}}
"https://ml.wikipedia.org/wiki/സുലൈമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്