"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ഇസ്‌ലാം‌മതം‎}}
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{POV}}{{ഇസ്‌ലാം‌മതം‎}}
{{POV}}
 
വാചികമായി ''പ്രയാസങ്ങളോട്‌ മല്ലിടുക'' എന്നര്‍ത്ഥം വരുന്ന [[അറബി]] പദമാണ് '''ജിഹാദ്''' (جهاد‎). ''അല്‍-ജിഹാദ് ഫീ സബീലില്ലാഹ്'' (ദൈവമാര്‍ഗ്ഗത്തിലെ സമരം) എന്ന രൂപത്തില്‍ [[ഖുര്‍ആന്‍|ഖുര്‍ആനിലും]] [[ഹദീസ്|ഹദീസുകളിലും]] ധാരാളമായി വന്നിട്ടുള്ള രൂപമാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ ''മുജാഹിദ്'' എന്ന് വിളിക്കുന്നു. ഇസ്ലാമിലെ [[ഇസ്ലാമിലെ പഞ്ചസ്തംഭങ്ങള്‍|ആറാമത്തെ സ്തംഭമായി]] ഇതിനെ കണക്കാക്കുന്ന [[സുന്നി]] പണ്ഡിതന്മാരുണ്ടെങ്കിലും ഈ അഭിപ്രായം പ്രബലമല്ല. [[ശിയാ]] ഇസ്ലാമില്‍ പത്ത് നിര്‍ബന്ധകര്‍മ്മങ്ങളിലൊന്നാണ്‌ ജിഹാദ്.
"https://ml.wikipedia.org/wiki/ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്