"എം.എസ്. സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ '''എം.എസ്.സ്വാമിനാഥന്‍''' എന്ന '''മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്‍''' [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കുംഭകോണം|കുംഭകോണത്ത്]] 1925 [[ഓഗസ്റ്റ് 7]]ന്‌ ജനിച്ചു. [[ആലപ്പുഴ]] ജില്ലയിലെ മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകേറ്റിയത്.1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.<ref>
മാതൃഭൂമി തൊഴിൽ വാ‍ർത്ത ഹരിശ്രീ,2006 ഫെബ്രുവരി 4 പേജ് 18
</ref>
 
 
Line 8 ⟶ 10:
#2000 ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം
#പദ്മശ്രീ,പദ്മഭൂഷൺ
 
 
== അവലംബം ==
 
{{reflists}}
{{Bio-stub|en:M_S_Swaminathan}}
 
"https://ml.wikipedia.org/wiki/എം.എസ്._സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്