"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
===ഭൃഗുവല്ലി===
 
വരുണന്റെ പുത്രനായ ഭൃഗുവിന്റെ സത്യാന്വേഷണമാണ് ഈ വല്ലിയിലെ ആദ്യത്തെ ആറദ്ധ്യായങ്ങളില്‍. ബ്രഹ്മജ്ഞാനം ഉപദേശിച്ചു തരാന്‍ അയാള്‍ പിതാവിനോടാവശ്യപ്പെട്ടു. അന്ന-പ്രാണ-ചക്ഷു-ശ്രോത്ര-മനങ്ങളില്‍ എല്ലാത്തിന്റേയും ഉല്പത്തിയും ലക്ഷ്യവുമായ ബ്രഹ്മത്തെ അന്വേഷിക്കാന്‍ വരുണന്‍ പുത്രനെ ഉപദേശിച്ചു. എല്ലാത്തിന്റേയും ഉല്പത്തിയും അന്ത്യവുമായി കാണപ്പെട്ട അന്നമാണ് ബ്രഹ്മമെന്നായിരുന്നു ഭൃഗുഗിന്റെ ആദ്യത്തെ കണ്ടെത്തല്‍. അതു കേട്ടപ്പോള്‍ പിന്നെയും തപസ്സിലൂടെ അന്വേഷണം തുടരാന്‍ പിതാവ് അയാളെ ഉപദേശിച്ചു. അടുത്തതായി പ്രാണനേയും പിന്നെ മനസ്സിനേയും തുടര്‍ന്ന് അറിവിനേയും അയാള്‍ ബ്രഹ്മമായി കണ്ടപ്പോഴും, അന്വേഷണം തുടരാനാണ് പിതാവ് ഉപദേശിച്ചത്. ഒടുവില്‍ അയാള്‍ ആനന്ദമാണ് ബ്രഹ്മമെന്ന ശരിയായ അറിവിലെത്തിഅറിവില്‍ ഭൃഗു എത്തിച്ചേര്‍ന്നു.
 
 
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്