പക്ഷേ അന്നത്തിന്റെ[[ഭക്ഷണം|ഭക്ഷണത്തിന്റെ]] പ്രാധാന്യം കുറച്ചുകാട്ടുകയല്ല ഈ അറിവ്പ്രബോധനം. തുടര്‍ന്നുള്ള മൂന്നദ്ധ്യായങ്ങള്‍ അന്ന(ഭക്ഷണ)ത്തിന്റെ പുകഴ്ചയാണ്. ഭക്ഷണത്തെ ദുഷിക്കരുത്. അതിനെ നിരസിക്കരുത്. അത് വര്‍ദ്ധിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യണം, അഥിതികളെ വീട്ടില്‍ സ്വീകരിച്ച് ഭക്ഷണം നല്‍കണം എന്നൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.