"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
== കുറിപ്പുകൾ ==
'''ക.'''{{Note_label|ക|ക|none}}''ആദ്യസഹസ്രാബ്ദത്തിന്റെ അവസാന നൂറ്റാണ്ടുകൾ മുതൽ പുരാതന ബാക്ട്രിയയും അതിനു കിഴക്കുള്ള മലമ്പ്രദേശങ്ങളും '''തുഖാറിസ്താൻ''' എന്ന പേരിലായിരുന്നു അറ്യപ്പെട്ടിരുന്നത്.''
 
 
'''ഖ.'''{{Note_label|ഖ|ഖ|none}}''അബ്ദാലി എന്ന പഷ്തൂൺ വംശത്തിന്റെ പേര് എഫ്തലൈറ്റ് എന്ന വാക്കിൽ നിന്നാണെന്നും [[നൂറിസ്താനി|നൂറിസ്ഥനികളിലെ]] സിയാ പോഷ് വിഭാഗക്കാർ പത്തൊമ്പതാം നൂറ്റാണ്ടുവരെയും പഷ്തൂണുകളെ അബ്ദാൽ എന്ന പൊതുനാമത്തിലാണ് പരാമർശിച്ചിരുന്നതെന്നും ഈ വാദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു''
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്