"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
അറബി ഗ്രന്ഥങ്ങളിൽ, ഹെഫ്‌തലൈറ്റുകളെ ഹയ്തൽ അല്ലെങ്കിൽ ഹയാതില (ഹബ്‌താൽ അല്ലെങ്കിൽ ഹബാതില എന്നാണ് ഉച്ചാരണം എന്നും പറയപ്പെടുന്നു) എന്നാണ് അറിയപ്പെട്ടിരുന്നത്. ബൈസാന്റെന്മാർ ഇവരെ ഹൂണർ (വെളുത്ത ഹൂണർ) എന്നും അബ്ദെലായ്/എഫ്‌തലാതായ് എന്നുമാണ് വിളീച്ചിരുന്നത്. യിദ എന്നാണിവർ ചൈനക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. യാൻ‌ദൈയിലിതുവോ എന്നാണ് ഇവർ ഇവരുടെ രാജാവിനെ വിളിച്ചിരുന്നത്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=168-170|url=}}</ref>.
 
== ദക്ഷിണേഷ്യയിൽ ==
== ദക്ഷിണമദ്ധ്യേഷ്യയിൽ ==
[[ഷിയോണൈറ്റ്|ഷിയോണൈറ്റുകൾക്കു]] പിന്നാലെ നാലാം നൂറ്റാണ്ടിന്റെ അവസാനം ഇവർ മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തേക്കെത്തിയതായി രേഖകളുണ്ട്. ഇവിടെയെത്തിയ ഹെഫ്‌തലൈറ്റുകളിൽ കുറഞ്ഞപക്ഷം അവരിലെ നേതാക്കളെങ്കിലും ഇറാനിയൻ ഭാഷയാണ് സംസാരിച്ചിരുന്നത്. മുൻപ് [[അൾതായിക്|അൾതായിക് ഭാഷ]] സംസാരിച്ചിരുന്ന ഇവർ [[ബാക്ട്രിയ|ബാക്ട്രിയയിലെത്തിയതിനു]] ശേഷം ഇവിടത്തെ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതാവാം എന്നു കരുതുന്നു<ref name=afghans10/>.
=== സസാനിയന്‍ സാമ്രാജ്യവുമായുള്ള പോരാട്ടം ===
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്