"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ദക്ഷിണമദ്ധ്യേഷ്യയിൽ ==
[[ഷിയോണൈറ്റ്|ഷിയോണൈറ്റുകൾക്കു]] പിന്നാലെ നാലാം നൂറ്റാണ്ടിന്റെ അവസാനം ഇവർ മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തേക്കെത്തിയതായി രേഖകളുണ്ട്. ഇവിടെയെത്തിയ ഹെഫ്‌തലൈറ്റുകളിൽ കുറഞ്ഞപക്ഷം അവരിലെ നേതാക്കളെങ്കിലും ഇറാനിയൻ ഭാഷയാണ് സംസാരിച്ചിരുന്നത്. മുൻപ് [[അൾതായിക്|അൾതായിക് ഭാഷ]] സംസാരിച്ചിരുന്ന ഇവർ [[ബാക്ട്രിയ|ബാക്ട്രിയയിലെത്തിയതിനു]] ശേഷം ഇവിടത്തെ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതാവാം എന്നു കരുതുന്നു<ref name=afghans10/>.
=== സസാനിയന്‍ സാമ്രാജ്യവുമായുള്ള പോരാട്ടം ===
457-ആമാണ്ടിൽ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ വിമതനായിരുന്ന]] ഫിറൂസ്, തന്റെ സഹോദരനും രാജാവുമായിരുന്ന ഹോർമിഡ്സ് മൂന്നാമനെതിരെ പോരാടുന്നതിന് ഹെഫ്‌തലൈറ്റുകളുടെ പിന്തുണ സ്വീകരിച്ചിരുന്നു. ഇതിന് കുറച്ചു കാലം മുൻപുതന്നെ ഹെഫ്‌തലൈറ്റുകൾ [[തുഖാറിസ്താൻ]]{{Ref_label|ക|ക|none}} അധീനതയിലാക്കിയിരുന്നു എന്ന് [[അൽ താബറി]] പറയുന്നു.
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്