"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
ഹെഫ്തലൈറ്റുകളുടെ ഭരണം ഒട്ടും തന്നെ കേന്ദ്രീകൃതമായിരുന്നില്ല. ഇവരുടെ ഭരണകാലത്ത് അതായത് 520-ആമാണ്ടിൽ ചൈനീസ് സഞ്ചാരിയായിരുന്ന [[സോങ് യൂൻ]], ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തും [[ഗാന്ധാരം|ഗാന്ധാരത്തിലും]] സന്ദർശനം നടത്തിയിട്ടുണ്ട്<ref name=afghans10/>.
=== തുര്‍ക്കിക് വംശജരുടെ ആഗമനംആഗമനവും ഹെഫ്തലൈറ്റുകളുടെ അധികാരനഷ്ടവും ===
ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുർക്കിക് വംശീയർ, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ അർതിർത്തിപ്രദേശത്തി തമ്പടികാൻ തുടങ്ങി. 550/60 കാലത്ത് യാബ്ഘു, ഇസ്താമി, സിൻ‌ജിബു എന്നീ പേരുകളിൽ അറിയപ്പെടുന്ന തുർക്കി നേതാവിന്റെ നേതൃത്വത്തിൽ വടക്കുനിന്നും സസാനിയൻ രാജാവായിരുന്ന ഖുസോ ഒന്നാമൻ ഔഷീർവാന്റെ നേതൃത്വത്തിൽ തെക്കുനിന്നും ഹെഫ്തലൈറ്റുകൾ ആക്രമിക്കപ്പെട്ടു. ഹെഫ്തലൈറ്റുകളുടെ അധികാരത്തിന് ഇതോടെ അന്ത്യമായെങ്കിലും വടക്കുകിഴക്കൻ അഫ്ഘാനിസ്താനിൽ ഇവൗടെ സാന്നിധ്യം നിലനിന്നു. പിൽക്കാലത്ത് ഇവർ തുർക്കിക് വംശജരുമായി ചേർന്ന് സസാനിയന്മാർക്കെതിരെയും ചിലപ്പോൾ സസാനിയന്മാരുമായി ചേർന്ന് തുർക്കിക്കൾക്കെതിരായും പോരാടിയിരുന്നു.
 
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്