"സംവാദം:ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാക്കപ്പൊന്ന്, കുഴിയാന
→‎വാണ്ടലിസം !: പുതിയ ഉപവിഭാഗം
വരി 120:
==കാക്കപ്പൊന്ന്, കുഴിയാന==
ജീഹാദിനെക്കുറിച്ചുള്ള ലേഖനത്തില്‍ ലൗ ജീഹാദിനെക്കുറിച്ച് ചേര്‍ക്കാമെങ്കില്‍, സ്വര്‍ണ്ണത്തെക്കുറിച്ചുള്ള ലേഖനത്തില്‍ കാക്കപ്പൊന്നിനെക്കുറിച്ചും, ആനയെക്കുറിച്ചുള്ള ലേഖനത്തില്‍ കുഴിയാനയെക്കുറിച്ചും ഒക്കെ വേണം.[[ഉപയോക്താവ്:Georgekutty|Georgekutty]] 11:12, 18 ഒക്ടോബര്‍ 2009 (UTC)
 
== വാണ്ടലിസം ! ==
 
ലൗ ജിഹാദ് എന്ന പരിപാടി ഇസ്ലാമുമായോ മുസ്ലിംകളുമായോ ബന്ധമുള്ളതല്ല. ജിഹാദ് ഇതില്‍ നിരപരാധിയാണ്‌. അതിനെ വെറുതെ വിടൂ vssun.
ജിഹാദുമായി ബന്ധമുള്ളതെങ്കിലെല്ലേ ജിഹാദിന്റെ താളില്‍ വിമര്‍ശനമായി ചേര്‍ക്കുന്നതില്‍ ശരിയുള്ളൂ. താങ്കളും ലീ2008 ന്റെ അഭിപ്രായം ഉള്ള ആളാണങ്കില്‍ എന്നാ പിന്നെ അതങ്ങ് തുറന്ന് പറയുന്നതായിരിക്കും നല്ലത്. ലീ2008 എന്ന ഉപയോക്താവിന്റെ ഇന്നോളമുള്ള വിക്കിപീഡിയ മലയാളത്തിലെ തിരുത്തലുകള്‍ വെച്ചുനോക്കുമ്പോള്‍ അയാള്‍ക്ക് ഇസ്ലാമിനോടും മുസ്ലിംകളോടും പ്രത്യേകിച്ച് വിരോധമുള്ളതായി മനസ്സിലാവുന്നുണ്ട്. അതിന്‌ താങ്കള്‍ കൂട്ടു നിലക്കണോ? ലൗ ജിഹാദ് താളില്‍ അതു മായി ബന്ധപ്പെട്ട് എഴുതുന്നതിനെ വിക്കി നയമനുസരിച്ച് ആരും എതിര്‍ക്കുന്നുമില്ലല്ലോ പ്രശ്നം ലൗ ജിഹാദ് ഒരു നിലക്കും മുസ്ലിംകളുടെ വശ്വാസവുമായോ പ്രവര്‍ത്തിയുമായോ ബന്ധമുള്ളതല്ല എന്നതാണ്‌.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 11:56, 18 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജിഹാദ്" താളിലേക്ക് മടങ്ങുക.