"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
മനുഷ്യജീവിതത്തിത്തെ അതിലെ മണ്ഡലങ്ങളുടെ (കോശങ്ങളുടെ) അപഗ്രഥനത്തിലൂടെ വിശദീകരിക്കുകയാണ് ഈ വല്ലിയില്‍. ഭക്ഷണത്താലാണ് മനുഷ്യന്‍ ഉരുവാക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷണമാണ് [[മനുഷ്യന്‍|മനുഷ്യനിലെ]] അടിസ്ഥാനവസ്തുവെന്നും (ആന്നാത്പുരുഷ:...പുരുഷോഽന്നരസമയ:) ആദ്യാദ്ധ്യായത്തില്‍ പറയുന്നു. തുടര്‍ന്ന് ഈ വിശകലനം, ഒന്നിനൊന്ന് ഉള്ളിലായി വരുന്ന പ്രാണന്‍, [[മനസ്സ്]], വിജ്ഞാനം എന്നിവയെ കടന്ന് ആനന്ദത്തിന്റെ മണ്ഡലത്തിലെത്തുന്നു. ഈ വല്ലിയിലെ എട്ടാം അദ്ധ്യായം, ബ്രഹ്മാനന്ദത്തെ മനുഷ്യനു പരിചയമുള്ള മറ്റാനന്ദങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ്.
 
{{Cquote|ആരോഗ്യവും ശക്തിയും സൗന്ദര്യവും വിജ്ഞാനവും സ്വഭാവമഹിമയും സമ്പത്തും തികഞ്ഞ ഒരു യുവാവിന് പ്രാപ്തമായ ആനന്ദമാണ് മനുഷ്യാനന്ദത്തിന്റെ പരകോടി. സ്വര്‍ഗ്ഗത്തിലെ മനുഷ്യഗന്ധവര്‍വന്മാരുടെ ആനന്ദം ഇതിന്റെ ശതാതിശതം മടങ്ങാണ്. ദേവഗന്ധര്‍വന്മാരുടെ ആനന്ദം അതിന്റേയും ശതാതിശതം മടങ്ങാണ്. സ്വര്‍ഗലോകം പ്രാപിച്ച പിതൃക്കളുടെ ആനന്ദമാകട്ടെ അതിലും ബഹുശതം മടങ്ങാണ്. ദേവജന്മം ലഭിച്ചവരുടെ ആനന്ദം അതിന്റേയും ബഹുശതം മടങ്ങും കര്‍മ്മദേവന്മാരുടെ ആനന്ദം പിന്നേയും അനേകശതം മടങ്ങുമാണ്. നിത്യദേവന്മാരുടെ ആനന്ദമാകട്ടെ അതിന്റേയും ശതാതിശതം മടങ്ങും ഇന്ദ്രന്റെ ആനന്ദം അതിന്റേയും ശതാതിശതം മടങ്ങും ബൃഹസ്പദിയുടെ ആനന്ദം പിന്നേയും ബഹുശതം മടങ്ങും, പ്രജാപതിയുടെ ആനന്ദം അതിന്റേയും മടങ്ങുകളും ആണ്. ഒരു ബ്രഹ്മാനന്ദമാകട്ടെ പ്രജാപതിയുടെ ഒരാനന്ദത്തിന്റെ ബഹുശതം മടങ്ങാണ്.<ref name = "aro"/>}}
 
===ഭൃഗുവല്ലി===
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്