"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
===ബ്രഹ്മാനന്ദവല്ലി===
 
മനുഷ്യജീവിതത്തിത്തെ അതിലെ മണ്ഡലങ്ങളുടെ (കോശങ്ങളുടെ) അപഗ്രഥനത്തിലൂടെ വിശദീകരിക്കുകയാണ് ഈ വല്ലിയില്‍. ഭക്ഷണത്താലാണ് മനുഷ്യന്‍ ഉരുവാക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷണമാണ് [[മനുഷ്യന്‍|മനുഷ്യനിലെ]] അടിസ്ഥാനവസ്തുവെന്നും (ആന്നാത്പുരുഷ:...പുരുഷോന്നരസമയ:) ആദ്യാദ്ധ്യായത്തില്‍ പറയുന്നു. തുടര്‍ന്ന് ഈ വിശകലനം, ഒന്നിനൊന്ന് ഉള്ളിലായി വരുന്ന പ്രാണന്‍, [[മനസ്സ്]], വിജ്ഞാനം എന്നിവയെ കടന്ന് ആനന്ദത്തിന്റെ മണ്ഡലത്തിലെത്തുന്നു. ഈ വല്ലിയിലെ എട്ടാം അദ്ധ്യായം, ബ്രഹ്മാനന്ദത്തെ മനുഷ്യനു പരിചയമുള്ള മറ്റാനന്ദങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ്.
 
===ഭൃഗുവല്ലി===
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്