"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
 
ശിക്ഷാവല്ലി പതിനൊന്നാം അദ്ധ്യായം ഏറെ പ്രസിദ്ധമാണ്. ബ്രഹ്മചര്യനിഷ്ഠയിലുറച്ചു നിന്ന് ശിക്ഷ പൂര്‍ത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് പ്രവേശിക്കാനായി മടങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ ഉപദേശത്തെ ആധുനിക സര്‍വകലാശാലകളിലെ ബിരുദദാനപ്രഭാഷണങ്ങളോട് (Convocation Address) താരതമ്യപ്പെടുത്താറുണ്ട്.<ref name = "ekn">തൈത്തിരീയോപനിഷത്ത്, ഉപനിഷത്തുകള്‍, ഏകനാഥ് ഈശ്വരന്‍(പ്രസാധനം: പെന്‍ഗ്വിന്‍) </ref>{{Ref_label|ക|ക|none}} "സത്യം വദ. ധര്‍മ്മം ചര" എന്നു തുടങ്ങുന്ന ആ ഉപദേശത്തിലെ പ്രബോധനങ്ങളില്‍ ചിലത് ഇവയാണ്:-
 
{{Quotation|സത്യം പറയുക, ധര്‍മ്മം ചെയ്യുക...സത്യത്തില്‍ നിന്നും ധര്‍മ്മത്തില്‍ നിന്നും നല്ലതില്‍ നിന്നും ക്ഷേമകര്‍മ്മങ്ങളില്‍ നിന്നും പിഴച്ചുപോകരുത്. അമ്മയേയും അച്ഛനേയും ആചാര്യനേയും അഥിതിയേയും ദേവനായി കരുതുക. കുറ്റമറ്റ കര്‍മ്മങ്ങളേ ചെയ്യാവൂ. ഞങ്ങളുടെ നല്ല പ്രവൃത്തികള്‍ മാത്രമേ നിങ്ങള്‍ അനുസരിക്കാവൂ; അല്ലാത്തവ പാടില്ല.<ref name = "thatwa/>}}
 
===ബ്രഹ്മാനന്ദവല്ലി===
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്