"സംവാദം:ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114:
'ജിഹാദികളുടെ ചെയ്തികള്‍' എന്നത് കൊണ്ട് lee2008 എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മുസ്ലിംകളെല്ലാവരും ജിഹാദ് ചെയ്യേണ്ടവര്‍ തന്നെയാണ്‌‌. മുസ്ലിംകളുടെ പ്രവൃത്തികള്‍ എന്നാണുദ്ദേശിക്കുന്നതെങ്കില്‍ മുസ്ലിംകളുടെ എല്ലാ പ്രവൃത്തികളും കൊണ്ട് ഈ താള്‍ നിറയ്ക്കാനാണോ lee2008 ഉദ്ദേശിക്കുന്നത്. ഇനി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ എന്നാണുദ്ദേശിക്കുന്നതെങ്കില്‍ '''ജിഹാദ്=തീവ്രവാദം''' എന്ന് ഏത് സോഴ്സില്‍ നിന്നാണ്‌ അദ്ദേഹം മനസ്സിലാക്കിയത് എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇനി ലൗ ജിഹാദ്, ഇസ്ലാമിലെ ജിഹാദില്‍ പെട്ടതുതന്നെയാണെന്ന് ഇസ്ലാമിക പണ്ഠിതരോ മറ്റാരെങ്കിലുമോ അഭിപ്രായപ്പെട്ടിട്ടുണ്ടോ? തെളിയിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ലൗ ജിഹാദ്, ഈ താളില്‍ തന്നെ ചേര്‍ക്കാമായിരുന്നു.--[[User:Asees|അസീസ്]] 17:59, 16 ഒക്ടോബര്‍ 2009 (UTC)
:ഇസ്ലാമിക പണ്ഠിതരുടെ മാത്രം പഠനങ്ങള്‍ മാത്രം എഴുതേണ്ട സ്ഥലം ഇതല്ല. ദയവായി ഈ കുന്ത്രാണ്ടത്തെ (വിക്കിപീഡിയ) മത പഠന വേദി മാത്രമാക്കാതിരിക്കുക. [http://www.google.co.in/search?hl=en&client=firefox-a&rls=org.mozilla:en-US:official&hs=uJg&ei=injaSq-PLYqOswOfudCxCQ&sa=X&oi=spell&resnum=0&ct=result&cd=1&ved=0CAwQBSgA&q=jihad+%3D+terrorism&spell=1 ഇത്] നോക്കുക. ജിഹാദികളാണ് ഈ പണിപറ്റിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞതല്ല ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയാണ്. --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 02:16, 18 ഒക്ടോബര്‍ 2009 (UTC)
==അഡ്മിന്മാര്‌ ഇതൊന്നും കാണുന്നില്ലേ==
ലീ2008 എന്ന ഉപയോക്താവ് കുറേകാലമായി ഇസ്ലാമിലെ ജിഹാദിനെ വെടെക്കാക്കാന്‍ തുടങ്ങിയിട്ട്. ഗൂഗിളിലെ തിരച്ചിലിനുള്ള കീവേര്‍ഡ് കണ്ടില്ലേ. jihad=terrorism. കാര്യം വ്യക്തമാണ്‌. കക്ഷിക്ക് ജിഹാദിനെ എങ്ങനെയെങ്കിലും രണ്ട് തെറിപറയാനുള്ള ഉറവിടം കിട്ടണം. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നതൊക്കെ വിക്കിയില്‍ എഴുതണമെന്ന് ഇയാളെ ആരാണ് പഠിപ്പിച്ചത്. അതിലും കാണും(ലീ2008) പോലുള്ള പത്രപ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തകര്‍ വിശുദ്ധ പശുക്കളൊന്നുമല്ല എന്നതും ഓര്‍ക്കണം.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 04:35, 18 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജിഹാദ്" താളിലേക്ക് മടങ്ങുക.