"എം.എസ്. സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Monkombu Swaminathan
obvious merge
വരി 1:
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ '''എം.എസ്.സ്വാമിനാഥന്‍''' എന്ന '''മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്‍''' [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കുംഭകോണം|കുംഭകോണത്ത്]] 1925-ല് [[ഓഗസ്റ്റ് 7]]ന്‌ ജനിച്ചു. [[ആലപ്പുഴ]] ജില്ലയിലെ മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകേറ്റിയത്. [[മഗ്‌സസെ അവാര്‍ഡ്‌]], [[ഐന്‍സ്റ്റീന്‍ഐന്‍സ്റ്റൈന്‍ അവാര്‍ഡ്‌]], [[ലോക ഭക്ഷ്യസമ്മാനം]] എന്നിവ നേടി.
 
{{Bio-stub|en:M_S_Swaminathan}}
 
"https://ml.wikipedia.org/wiki/എം.എസ്._സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്