"ബാബു ഇസ്മയിൽ സേട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--ഒറ്റവരി
വരി 2:
ചെമ്മീനിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഇരുപതാം വയസ്സില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടൂണ്ട്. സൂപ്പര്‍ഹിറ്റാകുകയും അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയും ചെബയ്ത ചെമ്മീനിനുശേഷം 'ഏഴു രാത്രികള്‍' എന്നൊരു ചിത്രംകൂടി ബാബു നിര്‍മ്മിച്ചു.
സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം എറണാകുളത്തെ എംജി റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് കണ്‍മണി ബാബു ശ്രദ്ധിച്ചത്. വായില്‍ സ്വര്‍ണ്ണ കരണ്ടിയുമായി ജനിച്ച ബാബുസേട്ടിന്റെ സാഹചര്യം മാറി. വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ പലതുമുണ്ടായപ്പോള്‍ തിയറ്റര്‍ വിറ്റു. സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ എറണാകുളത്തെ വലിയ തിയറ്റര്‍ വില്‍ക്കേണ്ടിവന്നത് വലിയ ആഘാതമായി. 2005ല്‍ അന്തരിച്ചു. 1946ല്‍ മട്ടാഞ്ചേരിയിലാണ് ബാബുസേട്ട് ജനിച്ചത്. ഇസ്മയില്‍ സേട്ട് എന്നാണ് ശരിക്കുള്ള പേര്.
 
[[Category:മലയാളചലച്ചിത്ര നിര്‍മ്മാതാക്കള്‍]]
"https://ml.wikipedia.org/wiki/ബാബു_ഇസ്മയിൽ_സേട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്