"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K.P. Udayabhanu}}
മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസം‌വിധായകനുമാണ്‌ '''കെ.പി. ഉദയഭാനു'''. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങള്‍ കൈരളിക്ക് പകര്‍ന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ല്‍ [[ഭാരത സര്‍ക്കാര്‍]] ഈ കലാകാരനെ [[പത്മശ്രീ]] നല്‍കി ആദരിക്കുകയുണ്ടായി<ref name=mbm-1>[http://www.mathrubhumi.com/php/newFrm.php?news_id=126561&n_type=NE&category_id=11&Farc= മാതൃഭൂമി ഓണ്‍ലൈന്‍ ഫെബ്രുവരി 1 2009] 16/10/2009 ന്‌ ശേഖരിച്ചത്</ref>. 1985 ല്‍ അദ്ദേഹം രൂപം നല്‍കിയ ജനകീയ സംഗീത പ്രസ്ഥാനം "ഓള്‍ഡ് ഈസ് ഗോള്‍ഡ്" ഇന്നും നിലനില്‍ക്കുന്നു<ref>
[http://www.thehindu.com/fr/2009/01/30/stories/2009013050940100.htm ഹിന്ദു ഓണ്‍ലൈന്‍ ജനുവരി 30 2009]ശേഖരിച്ചത് 16/10/2009
</ref>
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്