"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) ലിങ്ക്
വരി 1:
{{prettyurl|Megabyte}}
{{Quantities of bytes}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയുടേയും]] മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം [[കിലോബൈറ്റ്|കിലോബൈറ്റുകള്‍]] കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.{{fn|(ക)}}
 
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്'''
വരി 17:
1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ <small>(International Electrotechnical Commission)</small> മെബിബൈറ്റ് <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 കിലോബൈറ്റ് ആണ്.
 
മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB അല്ലെങ്കില്‍ Mbyte എന്ന ചുരുക്കപ്പേരാണ്‌ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.
 
== കുറിപ്പ് ==
"https://ml.wikipedia.org/wiki/മെഗാബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്