"കിലോബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) prettyurl
++
വരി 14:
</ref>
 
കിലോബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങള്‍ ഉപയോഗിക്കാറുണ്ട്.
 
1024 ബൈറ്റുകളെ സൂചിപ്പിക്കുവാന്‍ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താല്‍ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാന്‍ കിബിബൈറ്റ് <small>(kibibyte)</small> അഥവാ കിലോബൈനറി ബൈറ്റ് <small>(kilobinary byte)</small> എന്നൊരു നിര്‍വ്വചനം ഇപ്പോഴുണ്ട്.
<ref name="kilobyte_kibibyte">
{{cite web
| url = http://www.iec.ch/zone/si/si_bytes.htm
| title = എന്താണ് കിലോബൈറ്റും കിബിബൈറ്റും ?
| accessdate =17-10-2009
| publisher = ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.
 
== കുറിപ്പ് ==
"https://ml.wikipedia.org/wiki/കിലോബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്