"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21:
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ആലംകോട് (ഗ്രാമപഞ്ചായത്ത്)|ആലംകോട് പഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് '''കോക്കൂര്‍'''.
[[തൃശൂര്‍]] - [[കോഴിക്കോട്]] ഹൈവേയില്‍ വളയംകുളത്ത് നിന്ന് [[ചാലിശ്ശേരി]] പോകുന്ന റോഡില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. കോക്കൂര്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പോയാല്‍ [[പട്ടാമ്പി|പട്ടാമ്പിയിലെത്തും]]. കോക്കൂര്‍ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ് കോക്കൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ നിലകൊള്ളുന്നത്.
കോക്കൂര്‍ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ് സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂര്‍ എന്നിവ.
കോക്കൂര്‍ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്.
{{kerala-geo-stub}}
|