"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==ജീവിതരേഖ==
എന്‍.എസ്. വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] തരൂരില്‍ ജനനം. [[കെ.പി. കേശവമേനോന്‍]] ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാന്‍ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴില്‍ സംഗീതം പഠിച്ചു. 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലിചെയ്തു. ഒരു വര്‍ഷക്കാലം [[ഊട്ടി|ഊട്ടിയില്‍]] സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. സംഗീത സം‌വിധായകന്‍ [[കെ. രാഘവന്‍|കെ. രാഘവനുമായുള്ള]] അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു<ref name=mbm-1/>.
1958 ല്‍ ഇറങ്ങിയ "നായരു പിടിച്ച പുലിവാല്‍" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം സം‌വിധാനം നിര്‍വ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല<ref name=mmonle-1>[http://week.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3977988&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ ഓണ്‍ലൈന്‍]16/10/2009 ന്‌ ശേഖരിച്ചത് </ref>. എന്നാല്‍ മലയാളത്തില്‍ മാത്രം എണ്‍പതില്‍പരം ദേശഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് ഉദയഭാനു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം തേജ് മെര്‍വിന്റെ സംഗീത സം‌വിധാനത്തിലുള്ള ചിലഗാനങ്ങള്‍ക്ക് അദ്ദേഹം ഇപ്പോള്‍ പാടാനൊരുങ്ങുന്നു<ref name=webdn-1>[http://malayalam.webdunia.com/entertainment/film/profile/0910/13/1091013097_1.htm മലയാളം വെബ്‌ദുനിയ 13 ഒക്ടോബര്‍ 2009]</ref>
 
 
==അവിസ്മരണീയ ഗാനങ്ങള്‍==
അനുരാഗനാടകത്തില്‍, ചുടുകണ്ണീരാലെന്‍, താരമേ താരമേ, താമരത്തുമ്പീവാവാ, പൊന്‍വളയില്ലെങ്കിലും, എവിടെ നിന്നോ എവിടെ നിന്നോ, വെള്ളി നക്ഷത്രമേ, മന്ദാര പുഞ്ചിരി, വാടരുതീമലരിനി, യാത്രക്കാരി യാത്രക്കാരി, കരുണാസാഗരമേ, കാനനച്ഛായയില്‍ എന്നിവയാണ്‌ അദ്ദേഹം ആലപിച്ച പ്രധാനഗാങ്ങള്‍.
 
==പുരസ്കാരങ്ങള്‍ ==
==അവലംബം==
*പത്മശ്രീ പുരസ്കാരം (2009)
*കമുകറ പുരസ്കാരം (2006)<ref>[http://www.kerala.gov.in/kercaljuly06/pg40-41.pdf കേരള സര്‍ക്കാര്‍ വെബ്സൈറ്റ്]</ref>
*ഡോക്യുമെന്ററി സം‌ഗീതത്തിനുള്ള ദേശീയ പുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെര്‍പെന്റ് മദര്‍ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്‌<ref name=webdn-1/>.
*കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)<ref>
[http://www.hindu.com/2004/01/18/stories/2004011801910500.htm ഹിന്ദു ഓണ്‍ലൈന്‍ 2004 ജനുവരി 18] 16/10/2009 ന്‌ ശേഖരിച്ചത്
</ref>==അവലംബം==
{{reflist}}
 
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്