"ഒക്ടോബർ 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:10月31号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Oktobre 31; cosmetic changes
വരി 4:
 
== ചരിത്രസംഭവങ്ങള്‍ ==
* 475 - റോമുലസ് അഗസ്റ്റലസ് [[റോമാ സാമ്രാജ്യം|റോമന്‍]] ചക്രവര്‍ത്തിയായി
* 1864 - നെവാഡ 36-ആം അമേരിക്കന്‍ സംസ്ഥാനമായി
* 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയില്‍ വന്‍ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേര്‍ മരിച്ചു.
* 1892 - സര്‍ ആര്‍തര്‍ കൊനന്‍ഡോയല്‍ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെര്‍ലക് ഹോംസ് പ്രസിദ്ധീകരിച്ചു.
* 1984 - [[ഇന്ത്യ|ഇന്ത്യയുടെ]] മു൯ പ്രധാനമന്ത്രി [[ഇന്ദിരാ ഗാന്ധി]] സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു
 
== ജനനം ==
* [[1875]] - [[സര്‍ദാര്‍ വല്ലഭായി പട്ടേല്‍|സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ]] ജന്മദിനം.
* [[1943]] - മുന്‍ കേരള മുഖ്യമന്ത്രി [[ഉമ്മന്‍ ചാണ്ടി]]
 
== മരണം ==
* 1926 - പ്രസിദ്ധ മാന്ത്രികന്‍ [[ഹാരി ഹൗഡിനി]] അന്തരിച്ചു.
* 1975 - സംഗീത സംവിധായകനായിരുന്ന എസ്.ഡി. ബര്‍മ്മന്റെ ചരമദിനം
* 1984 - ഇന്ദിരാ ഗാന്ധിയുടെ ചരമദിനം
* 2003 - കര്‍ണ്ണാടക സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരദിനം
== മറ്റു പ്രത്യേകതകള്‍ ==
 
വരി 32:
[[az:31 oktyabr]]
[[bat-smg:Spalė 31]]
[[bcl:Oktobre 31]]
[[be:31 кастрычніка]]
[[be-x-old:31 кастрычніка]]
"https://ml.wikipedia.org/wiki/ഒക്ടോബർ_31" എന്ന താളിൽനിന്ന് ശേഖരിച്ചത്