"ഒക്ടോബർ 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:10月29号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Oktobre 29; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* 1859 - [[സ്പെയിന്‍]] [[മൊറോക്കോ|മൊറോക്കോയ്ക്കെതിരെ]] യുദ്ധം പ്രഖ്യാപിച്ചു
* 1863 - പതിനാറു രാജ്യങ്ങള്‍ [[ജനീവ|ജനീവയില്‍]] സമ്മേളിച്ച് [[റെഡ് ക്രോസ്]] സ്ഥാപിക്കാന്‍ തീരുമാനമെടുത്തു.
* 1913 - എല്‍ സാല്വഡോറില്‍ വെള്ളപ്പൊക്കം; ആയിരങ്ങള്‍ മരണമടഞ്ഞു.
* 1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയെ]] പ്രധാനമന്ത്രിയാക്കി
* 1923 - ഓട്ടോമാന്‍ സാമ്രാജ്യം ഇല്ലാതായതോടെ ടര്‍ക്കി റിപ്പബ്ലിക്കായി
* 1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലില്‍ കാഷ്യസ് ക്ലേ ([[മുഹമ്മദ് അലി]]) തന്റെ ആദ്യ പ്രഫഷണല്‍ ബോക്സിങ്ങ് മല്‍സരം ജയിച്ചു.
* 1969 - ആദ്യത്തെ കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ബന്ധം അര്‍പാനെറ്റില്‍ സാധ്യമായി
* 1983 - ടര്‍ക്കിയില്‍ ഭൂകമ്പം - 1300 മരണം
* 2005 - [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] ബോംബ് സ്ഫോടനം, 60 മരണം.
== ജനനം ==
* 1656 - എഡ്മണ്ട് ഹാലിയുടെ ജന്മദിനം
* 1985 - [[ഇന്ത്യ|ഇന്ത്യയുടെ]] ബോക്സിങ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ [[വിജേന്ദര്‍ കുമാര്‍]]
 
== മരണം ==
വരി 30:
[[ast:29 d'ochobre]]
[[bat-smg:Spalė 29]]
[[bcl:Oktobre 29]]
[[be:29 кастрычніка]]
[[be-x-old:29 кастрычніка]]
"https://ml.wikipedia.org/wiki/ഒക്ടോബർ_29" എന്ന താളിൽനിന്ന് ശേഖരിച്ചത്