"ഒക്ടോബർ 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:10月20号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Oktobre 20; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* 1740 - മരിയ തെരേസ ഓസ്ടിയന്‍ ഭരണാധികാരിയായി. ഇത് ഓസ്ട്രിയന്‍ പിന്തുടര്‍ച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.
* 1818 - അമേരിക്കന്‍ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിര്‍ത്തിയെക്കുറിച്ച് 1818-ലെ കണ്‍‌വെന്‍ഷനില്‍ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.
* 1944 - യൂഗോസ്ലാവ് പാര്‍ട്ടിസാന്‍സും റഷ്യന്‍ കരസേനയും ചേര്‍ന്ന് യൂഗോസ്ലാവിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡ് മോചിപ്പിച്ചു.
* 1973 - [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] സിഡ്നിയിന്‍ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു.
* 2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെര്‍ഷന്‍ പുറത്തിറങ്ങി
 
== ജനനം ==
* [[1923]] - കേരള മുഖ്യമന്ത്രിയായ [[വി.എസ്. അച്യുതാനന്ദന്‍]]
* [[1978]] - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരനായ [[വീരേന്ദര്‍ സേവാഗ്|വീരേന്ദര്‍ സേവാഗിന്റെ]] ജന്മദിനം
 
== മരണം ==
വരി 28:
[[az:20 oktyabr]]
[[bat-smg:Spalė 20]]
[[bcl:Oktobre 20]]
[[be:20 кастрычніка]]
[[be-x-old:20 кастрычніка]]
"https://ml.wikipedia.org/wiki/ഒക്ടോബർ_20" എന്ന താളിൽനിന്ന് ശേഖരിച്ചത്