"ഒക്ടോബർ 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:10月27号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Oktobre 27; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* 1275 - [[ആംസ്റ്റര്‍ഡാം]] നഗരം സ്ഥാപിതമായി
* 1682 - [[അമേരിക്ക|അമേരിക്കയിലെ]] [[പെന്‍സില്‍‌വേനിയ]] സംസ്ഥാനത്ത് [[ഫിലഡാല്‍ഫിയ]] നഗരം സ്ഥാപിതമായി
* 1991 - [[തുര്‍‌ക്മെനിസ്താന്‍]] [[റഷ്യ|റഷ്യയില്‍]] നിന്നും സ്വതന്ത്രമായി
* 1998 - [[ജെറാഡ് ഷ്രോഡര്‍]] [[ജര്‍മ്മനി|ജര്‍മ്മനിയുടെ]] ചാന്‍സലറായി
 
== ജനനം ==
* 1728 - [[ബ്രിട്ടീഷ്]] നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന [[ജയിംസ് കുക്ക്|ജയിംസ് കുക്കിന്റെ]] ജന്മദിനം
* 1858 - 26-ആം അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്‌വെല്‍റ്റിന്റെ ജന്മദിനം
* 1920 - [[ഇന്ത്യ|ഇന്ത്യയുടെ]] പത്താമത് പ്രസിഡന്റായിരുന്ന കെ. ആര്‍. നാരായണന്റെ ജന്മദിനം
* 1977 - ശ്രീലങ്കന്‍ ക്രിക്കറ്റുകളിക്കാരന്‍ കുമാര്‍ സംഗക്കാരയുടെ ജന്മദിനം.
* 1984 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ ഇര്‍ഫാന്‍ പത്താന്റെ ജന്മദിനം
 
== മരണം ==
* 1605 - അക്ബര്‍ ചക്രവര്‍ത്തിയുടെ ചരമദിനം
* [[1975]] - മലയാളകവിയും ഗാനരചയിതാവുമായ [[വയലാര്‍ രാമവര്‍മ്മ]]
 
== മറ്റു പ്രത്യേകതകള്‍ ==
വരി 33:
[[az:27 oktyabr]]
[[bat-smg:Spalė 27]]
[[bcl:Oktobre 27]]
[[be:27 кастрычніка]]
[[be-x-old:27 кастрычніка]]
"https://ml.wikipedia.org/wiki/ഒക്ടോബർ_27" എന്ന താളിൽനിന്ന് ശേഖരിച്ചത്