"രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 18:
}}
 
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ദശാവതാരങ്ങളിലെ ഏഴാമത്തെ അവതാരമാണ് '''ശ്രീരാമന്‍''' ([[English]]: Rama, [[IAST]]: rāma, [[Devanāgarī]]: राम, [[Thai]]: พระราม, [[Lao]]: ພຣະຣາມ, [[Burmese]]: Yama, [[Tagalog]]: Rajah Bantugan)‍. ശ്രീരാമനെ കേന്ദ്രീകരിച്ചാണ് [[രാമായണംഅയോദ്ധ്യ|അയോദ്ധ്യയിലെ]] നിലകൊണ്ടിരിക്കുന്നത്രാജാവായിരുന്നു രാമന്‍. ശ്രീരാമനെ കേന്ദ്രീകരിച്ചാണ് [[അയോദ്ധ്യ|അയോദ്ധ്യയിലെരാമായണം]] രാജാവായിരുന്നു രാമന്‍നിലകൊണ്ടിരിക്കുന്നത്.
 
ഹിന്ദു ആരാധനാമൂര്‍ത്തികളില്‍ പ്രധാനിയാണ് ശ്രീരാമന്‍, പ്രധാനമായും. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും <ref name=Dimock1963>
{{cite journal
| author = Dimock Jr, E.C.
വരി 31:
| url = http://www.jstor.org/pss/1062079
| doi = 10.1086/462474
}}</ref> ഉള്ള പുരാണകാവ്യങ്ങളില്‍ ശ്രീരാമന്‍ പ്രസിദ്ധമാണ്.
 
[[അയോദ്ധ്യ|അയോദ്ധ്യയിലെ]] രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്]] പട്ടമഹിഷിയായ [[കൗസല്യ|കൌസല്യയില്‍കൗസല്യയില്‍]] ജനിച്ച ആദ്യപുത്രനാണ്‌ രാമന്‍. ഹിന്ദുമതത്തില്‍ രാമനെ '''മര്യാദാ പുരുഷോത്തമനായി''' കരുതുന്നു<ref name = "Hess2001">{{cite journal
| author = Hess, L.
| year = 2001
വരി 44:
| accessdate = 2008-04-12
| doi = 10.1093/jaarel/67.1.1
}}</ref>. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മിദേവിയുടെ[[ലക്ഷ്മി|ലക്ഷ്മീദേവിയുടെ]] അവതാരമായ [[സീത|സീതാദേവിയാണ്]] പത്നി. ഉത്തമ സ്ത്രീയായിഉത്തമസ്ത്രീയായി സീതയെ കരുതുന്നു<ref name = "Hess2001"/><ref name=Kanungo>{{cite journal
| author = Kanungo, H.
| year =
വരി 53:
}}</ref>. [[ഭരതന്‍]], [[ലക്ഷ്മണന്‍]], [[ശത്രുഘ്നന്‍]] എന്നിവരായിരുന്നു രാമന്റെ സഹോദരന്‍മാര്‍.
 
രാമ ചരിതവുംരാമചരിതവും ജീവനവും ധര്‍മ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂര്‍ണ്ണ മനുഷ്യനുമായിരുന്നു രാമന്‍.
[[ദശരഥന്‍]] കൊടുത്ത ശപഥം മുന്‍‌നിര്‍ത്തി, തന്റെ മകനായ [[ഭരതന്‍ (രാമായണം)|ഭരതന്‍]] രാജാവാകണം എന്നുള്ളതും പതിന്നാലു വര്‍ഷത്തെ രാമന്‍ വനവാസത്തിന് പോകണം എന്നുള്ളതും [[കൈകേയി|കൈകേയിയുടെ]] ആവശ്യപ്രകാരമായിരുന്നു.<ref name = "Griffith1963">{{cite book
| author = Griffith, R.T.H.
വരി 61:
| url = http://www.sacred-texts.com/hin/rama/index.htm
| publisher = London: Trübner & Co.; Benares: E. J. Lazarus and Co.
}}</ref> പത്നി [[സീത|സീതക്കും]] അനുജന്‍ [[ലക്ഷ്മണന്‍|ലക്ഷ്മണനും]] രാമനെ പിരിഞ്ഞിരിക്കുവാന്‍ കഴിയാത്തതുകൊണ്ട് പതിന്നാലു വര്‍ഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് [[രാക്ഷസന്‍|രാക്ഷസ]] രാജാവായ ലെങ്കേശ്വരന്‍ലങ്കേശ്വരന്‍ [[രാവണന്‍]] [[സീത|സീതയെ]] അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയില്‍ ഉണ്ടെന്ന് [[ഹനുമാന്‍]] കണ്ടെത്തുകയും. ഘോര യുദ്ധത്തിനൊടുവില്‍ഘോരയുദ്ധത്തിനൊടുവില്‍ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
 
വനവാസത്തിനു ശേഷംവനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമന്‍രാമന്റെ കിരീട ധാരണംകിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു,. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവര്‍ത്തിയായി, <ref name = "Griffith1963"/> പിന്നുള്ളപിന്നീടുള്ള പതിനോരായിരം വര്‍ഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ ''രാമരാജ്യ'' മായി അറിയപ്പെട്ടു.
== ഇവയും കാണുക ==
*[[രാമായണം]]
"https://ml.wikipedia.org/wiki/രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്