"സ്ഫടികം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അണിയറ പ്രവര്‍ത്തകര്‍
വരി 23:
}}
1995-ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സ്ഫടികം. [[ഭദ്രന്‍]] സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ''ആട് തോമ'' എന്ന നായക കഥാപാത്രമായി അഭിനയിച്ചത് [[മോഹന്‍ ലാല്‍]] ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് [[സ്ഫടികം ജോര്‍ജ്ജ്]] എന്നറിയപ്പെടാന്‍ തുടങ്ങി. [[തിലകന്‍]], [[രാജന്‍ പി. ദേവ്]], [[ഇന്ദ്രന്‍സ്]], [[ഉര്‍വശി (അഭിനേത്രി)|ഉര്‍വ്വശി]], [[ചിപ്പി]], [[കെ.പി.എ.സി. ലളിത]], [[സില്‍ക്ക് സ്മിത]] എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
 
2007-ല്‍ '''സി. സുന്ദര്‍''' ഈ ചിത്രം '''വീരാപ്പു''' എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
 
== അണിയറ പ്രവര്‍ത്തകര്‍ ==
* സം‌വിധാനം: [[ഭദ്രന്‍]]
* സംഭാഷണം: ഡോ. സി.ജി. രാജേന്ദ്ര ബാബു
* നിര്‍മ്മാണം: ആര്‍. മോഹന്‍
* സംഗീതം: [[എസ്. പി. വെങ്കിടേശ്]]
* ഛായാഗ്രഹണം: ജെ. വില്യംസ്
* ചിത്രസം‌യോജനം: എം.എസ്. മണി
* വസ്ത്രാലങ്കാരം: [[ഇന്ദ്രന്‍സ്]]
* സഹസം‌വിധാനം: ഗാന്ധിക്കുട്ടന്‍
* സംഘടനം: ബി. ത്യാഗരാജന്‍
* നിശ്ചലഛായാഗ്രഹണം: എല്‍.എല്‍. ബാലകൃഷ്ണന്‍
* ഗാനങ്ങള്‍: [[എം.ജി. ശ്രീകുമാര്‍]], [[കെ.എസ്. ചിത്ര]], [[മോഹന്‍ ലാല്‍]]
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/സ്ഫടികം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്