"നവംബർ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:11月30号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Nobyembre 30; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* 1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരം ഗ്ലാസ്ഗോയിലെ ഹാമില്‍ട്ടണ്‍ ക്രെസെന്റില്‍ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മില്‍ നടന്നു
* 1916 - ബ്യൂണസ് അയേഴ്സ് പകര്‍പ്പവകാശ ഉടമ്പടിയില്‍ കോസ്റ്ററിക്ക ഒപ്പുവെച്ചു.
* 1966 - ബാര്‍ബഡോസ് യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും സ്വതന്ത്രമായി
* 1967 - തെക്കന്‍ യെമന്‍ യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നും സ്വതന്ത്രമായി
 
== ജനനം ==
* 1667 - ഐറിഷ് എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റിന്റെ ജന്മദിനം
* 1858 - ഭാരതീയ ഭൗതിക ശാസ്ത്രജ്ഞന്‍ [[ജഗദീഷ് ചന്ദ്ര ബോസ്|ജെ. സി. ബോസിന്റെ]] ജന്മദിനം
== മരണം ==
* 1805 - ബ്രിട്ടീഷുകാരോടേറ്റുമുട്ടി [[പഴശ്ശിരാജ]] കൊല്ലപ്പെട്ടു.
* 1900 - ഐറിഷ് കവി [[ഓസ്കാര്‍ വൈല്‍ഡ്|ഓസ്കാര്‍ വൈല്‍ഡിന്റെ]] ചരമദിനം
 
== മറ്റു പ്രത്യേകതകള്‍ ==
വരി 26:
[[az:30 noyabr]]
[[bat-smg:Lapkristė 30]]
[[bcl:Nobyembre 30]]
[[be:30 лістапада]]
[[be-x-old:30 лістапада]]
"https://ml.wikipedia.org/wiki/നവംബർ_30" എന്ന താളിൽനിന്ന് ശേഖരിച്ചത്