"നവംബർ 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:11月10号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Nobyembre 10; cosmetic changes
വരി 2:
 
== ചരിത്ര സംഭവങ്ങള്‍ ==
* 1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ഉടമ്പടി അനുസരിച്ച് നെതര്‍‌ലാന്ഡ്‌സ് ന്യൂ നെതര്‍‌ലാന്ഡ്‌സ് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്‌]] അടിയറ വെച്ചു.
* 1928 - മിചിനോമിയ ഹിരോഹിതോ [[ജപ്പാന്‍|ജപ്പാന്റെ]] 124-ആം ചക്രവര്‍ത്തിയായി.
* 1958 - ന്യൂയോര്‍ക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റന്‍, ഇന്ത്യയില്‍ നിന്നും കുഴിച്ചെടുത്ത അത്യപൂര്‍‌വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.
* 1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെന്‍ സരോ-വിവായെയും മറ്റ് എട്ട് ''മൂവ്മെന്റ് ഫോര്‍ ദ സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍'' പ്രവര്‍ത്തകരേയും നൈജീരിയന്‍ സര്‍ക്കാര്‍ തൂക്കിക്കൊന്നു
* 1997 - വേള്‍ഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തില്‍ ഒന്നായി.
* 2006 - ശ്രീലങ്കന്‍ തമിഴ് പാര്‍ലമെന്റേറിയന്‍ നടരാജ രവിരാജ് കൊളംബോയില്‍ വധിക്കപ്പെട്ടു
 
== ജന്മദിനങ്ങള്‍ ==
* 1728 - ഇംഗ്ലീഷ് നാടകകൃത്ത് ഒലിവര്‍ ഗോള്‍ഡ്സ്മിത്തിന്റെ ജന്മദിനം
== ചരമവാര്‍ഷികങ്ങള്‍ ==
 
വരി 26:
[[az:10 noyabr]]
[[bat-smg:Lapkristė 10]]
[[bcl:Nobyembre 10]]
[[be:10 лістапада]]
[[be-x-old:10 лістапада]]
"https://ml.wikipedia.org/wiki/നവംബർ_10" എന്ന താളിൽനിന്ന് ശേഖരിച്ചത്