"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: bcl:Nobyembre 19; cosmetic changes
(ചെ.) (യന്ത്രം നീക്കുന്നു: wuu:11月19号)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bcl:Nobyembre 19; cosmetic changes)
 
== ചരിത്ര സംഭവങ്ങള്‍ ==
* 1493 - ക്രിസ്റ്റഫര്‍ കൊളംബസ് തലേ ദിവസം കണ്ട ദ്വീപില്‍ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാന്‍ യുവാന്‍ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പ്യൂര്‍ട്ടോ റിക്കോ എന്നറിയപ്പെടുന്നു
* 1816 - വാഴ്സോ സര്‍‌വകലാശാല സ്ഥാപിതമായി
* 1916 - സാമുവല്‍ ഗോള്‍‌ഡ്‌സ്മിത്തും എഡ്ഗാര്‍ സെല്‍‌വൈനും ചേര്‍ന്ന് ഗോള്‍ഡ്‌വിന്‍ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
* 1946 - അഫ്ഗാനിസ്താന്‍, ഐസ്‌ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയില്‍]] ചേര്‍ന്നു.
* 1969 - [[പെലെ]] ആയിരം ഗോള്‍ തികച്ചു.
* 1998 - മോണിക്ക ലെവിന്‍സ്കി കേസില്‍ ബില്‍ ക്ലിന്റണ്‍ന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു
* 1998 - വിന്‍സന്റ് വാന്‍ ഗോഗിന്റെ ''ദ പോര്‍ട്രെയ്റ്റ് ഓഫ് ആര്‍ട്ടിസ്റ്റ് വിതൗട്ട് ബിയേര്‍ഡ്'' എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കന്‍ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.
== ജന്മദിനങ്ങള്‍ ==
* 1922 - സംഗീത സം‌വിധായകന്‍ സലീല്‍ ചൗധരിയുടെ ജന്മദിനം
* 1942 - പ്രശസ്ത വസ്ത്ര നിര്‍മാതാവായ കല്‌വിന്‍ ക്ലീന്റെ ജന്മദിനം
* 1975 - സുഷ്മിത സെന്നിന്റെ ജന്മദിനം
 
== ചരമവാര്‍ഷികങ്ങള്‍ ==
[[az:19 noyabr]]
[[bat-smg:Lapkristė 19]]
[[bcl:Nobyembre 19]]
[[be:19 лістапада]]
[[be-x-old:19 лістапада]]
5,083

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/493667" എന്ന താളിൽനിന്ന് ശേഖരിച്ചത്