"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരള]]ത്തിലെ [[തിരുവനന്തപുരം]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ചിറയന്‍‌കീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റര്‍ അകലെയായാണ് ചിറയന്‍‌കീഴ് സ്ഥിതിചെയ്യുന്നത്.
 
ശാര്‍ക്കര ദേവി ക്ഷേത്രവും വര്‍ക്കല കടപ്പുറവുമാണ് ചിറയന്‍‌കീഴിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി 10 ദിവസം നീണ്ടുനില്‍ക്കുന്ന ശാര്‍ക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടന്നു വരുന്ന [[കാളിയൂട്ട്]] എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ പ്രത്യകതയായി ഏല്ലാ വര്‍ഷവും നടന്നുവരുന്നു.ചിറയങ്കീഴിനടുത്താണ` ചരിത്രപ്രസിദ്ധമായ [[അഞ്ചുതെങ്ങു കോട്ട]].(7 കി.മീ).[[മഹാകവി കുമാരനാശന്‍]] ജനിച്ച [[കായിക്കര]] ,ചിറയന്‍ കീഴിനും [[വര്‍ക്കല]]യ്‌ക്കും ഇടയിലാകുന്നു.[[വാമനപുരം]] നദി ചിറയന്‍ കീഴു വച്ച്‌ കടലില്‍ പതിയ്‌ക്കുന്നു.
 
 
 
==എത്തിച്ചേരുന്ന വിധം==
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്