"വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Poison}}
[[ജീവശാസ്ത്രം|[ജീവശാത്രപരമായി]], [[തന്മാത്ര|തന്മാത്രാ]] തലത്തില്‍ ഒരു [[രാസപ്രവര്‍ത്തനം|രാസപ്രവര്‍ത്തനത്തിലൂടെയോ]] അല്ലാതെയോ ഒരു [[കോശം|ജീവകോശത്തിനെ]] അപായപ്പെടുത്താന്‍ കഴിവുള്ള പഥാര്‍ത്ഥമാണ് '''വിഷം'''. ഒരു പരിധിയിലപ്പുറമുള്ള വിഷ പഥാര്‍ത്ഥങ്ങളുടെ ഉപയോഗം കൊണ്ട് [[മരണം]] സംഭവിക്കാം. എല്ലാ ജീവകലകളിലും വിഷപഥാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനം ഒരുപോലെയല്ല.
 
[[രസതന്ത്രം|രസതന്ത്രപരമായി]], ഒരു പ്രവര്‍ത്തനത്തിനെതിരായി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളതും പ്രസ്തുത പ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിച്ച് യാദൃച്ഛിക ഫലം നല്‍കുവാനും കഴിവുള്ള ഒരു പഥാര്‍ത്ഥം ആണ് വിഷം. രാസ അവശിഷ്ടങ്ങള്‍ക്കും വിഷം എന്ന പരിവേഷം നല്‍കാറുണ്ട്. (ന്യൂക്ലിയാര്‍ വിഷം, [[ന്യൂക്ലിയാര്‍ അവശിഷ്ടങ്ങള്‍]]‍)
"https://ml.wikipedia.org/wiki/വിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്