"മാർസെൽ പ്രൂസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: tl:Marcel Proust)
(ചെ.)
| magnum_opus = ''[[ഇന്‍ സര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം]]''
| genre = [[ആധുനികത]]
| influences = [[ലിയോ ടോള്‍‍സ്റ്റോയിടോള്‍സ്റ്റോയ്]], [[ഫിയോദര്‍ ദസ്തയേവ്‌സ്കി]], [[സിഗ്മുണ്ട് ഫ്രോയിഡ്]]
| influenced = [[ജെയിംസ് ജോയ്സ്]], [[വിര്‍ജിനിയ വുള്‍ഫ്]], [[സാമുവെല്‍ ബെക്കെറ്റ്]], [[നഗ്വിബ് മെഹ്ഫൂസ്]], [[ഷാണ്‍ കോക്റ്റ്യൂ]], [[ഗ്രഹാം ഗ്രീന്‍]], [[ജോണ്‍ ബാന്വില്‍]], [[ഓര്‍ഹാന്‍ പമുക്]], [[അഹ്മെറ്റ് അല്‍റ്റാന്‍]], [[എഡ്മണ്ട് വൈറ്റ്]]
| salary =
| footnotes =}}
 
'''വാലെന്റിന്‍ ലൂയി ജോര്‍ജ്ജെസ് യൂജിന്‍ മാര്‍സെല്‍ പ്രൂസ്ത്''' (ഫ്രെഞ്ച് [[International Phonetic Alphabet|IPA]]: {{IPA|[maʀ'sɛl pʀust]}}) ([[ജൂലൈ 10]], [[1871]] – [[നവംബര്‍ 18]], [[1922]]) [[ഫ്രാന്‍സ്|ഫ്രഞ്ച്]] [[ബുദ്ധിജീവി|ബുദ്ധിജീവിയും]], [[നോവല്‍|നോവലിസ്റ്റും]], [[ഉപന്യാസകാരന്‍|ഉപന്യാസകാരനും]] [[വിമര്‍ശകന്‍|വിമര്‍ശകനുമായിരുന്നു]]. ''[[ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം]]'' ([[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച് ഭാഷയില്‍]] ''À la recherche du temps perdu'', എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തന്‍. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി [[1913]] മുതല്‍ [[1927]] വരെയുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍ ആദ്യമായി പരിഭാഷ വന്നത് ''റിമംബ്രന്‍സ് ഓഫ് തിങ്സ് പാസ്റ്റ്'' എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയില്‍ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നര്‍ത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങള്‍ക്കാണ് ഇപ്പേരില്‍ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണില്‍ റ്റൈം റീഗെയിന്‍ഡ് എന്നപേരിലും അമേരിക്കന്‍ ഐക്യനാടുകളില്‍ ദ പാസ്റ്റ് റീകേപ്ച്ചേര്‍ഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരില്‍ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/493432" എന്ന താളിൽനിന്ന് ശേഖരിച്ചത്