"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{prettyurl|Megabyte}}
{{Quantities of bytes}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകള്‍ കൂടുന്നതാണ് ഒരു മെഗാബൈറ്റ്., അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.{{fn|(ക)}}
 
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്'''
വരി 14:
</ref>
 
കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളില്‍ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഇപ്പോള്‍ ഉണ്ട്, പഴയ രീതിയനുസരിച്ച്,
1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ <small>(International Electrotechnical Commission)</small> മെബിബൈറ്റ് <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്.
 
മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്.
 
== കുറിപ്പ് ==
{{fnb|(ക)}}{{cquote|ഒരു ദശലക്ഷം ബൈറ്റുകളെ ' 1000000 ബൈറ്റ് ' അല്ലെങ്കില്‍ ' 10^6 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ' മെഗാ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേര്‍ത്ത് ഒരു മെഗാബൈറ്റ് എന്ന് പറയുന്നു }} ({{cite web | url = http://www.bipm.org/en/si/prefixes.html|title=എസ്.ഐ പ്രിഫിക്സുകള്‍}})
 
== അവലംബം ==
"https://ml.wikipedia.org/wiki/മെഗാബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്