"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
++
(ചെ.) (Robot: Cosmetic changes)
(++)
{{prettyurl|Megabyte}}
{{Quantities of bytes}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകള്‍ കൂടുന്നതാണ് ഒരു മെഗാബൈറ്റ്.
വിവരശേഖരത്തിന്റെയോ കമ്പ്യൂട്ടര്‍ വിവരസംഭരണിയുടെയോ ഒരു അളവാണ്‌ '''മെഗാബൈറ്റ്'''. മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> ഇത് സന്ദര്‍ഭമനുസരിച്ച് 10<sup>6</sup> (1,000,000) ബൈറ്റുകളെയോ 2<sup>20</sup> (1,048,576) ബൈറ്റുകളെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വളരെ അപൂര്‍‌വ്വം ചില സാഹചര്യങ്ങളില്‍ 1000x1024 (1,024,000) ബൈറ്റുകളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്.
 
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്'''
== ആധാരസൂചി ==
<ref name="megabyte_defenition">
<references/>
{{cite web
| url = http://wordnetweb.princeton.edu/perl/webwn?s=megabyte
| title = മെഗാബൈറ്റ്
| accessdate =16-10-2009
| publisher = വേര്‍ഡ്നെറ്റ്‌വെബ്
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
 
കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളില്‍ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഇപ്പോള്‍ ഉണ്ട്, പഴയ രീതിയനുസരിച്ച്,
1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ <small>(International Electrotechnical Commission)</small> മെബിബൈറ്റ് <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്.
 
മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്.
 
== അവലംബം ==
{{reflist}}
 
 
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/493282" എന്ന താളിൽനിന്ന് ശേഖരിച്ചത്