"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വാഷ്: ++
വരി 22:
*പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാരായമാണെങ്കില്‍ ആവശ്യമുള്ള പഴങ്ങള്‍ വാഷില്‍ ഉടച്ചു ചേര്‍ക്കുന്നു. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷം 14-15 ദിവസങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.
 
===വാറ്റുന്ന ഘടന===
=== വാറ്റല്‍ ===
വാറ്റുന്നതിലേക്കായി ഒന്നിനു മുകളില്‍ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുകയുംകടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തില്‍ തണുത്ത വെള്‍ളംവെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തില്‍ ആവി കടന്നുപോകാനായി അടിയില്‍ ആകമാനം ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തില്‍ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്ത് കലത്തില്‍ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴല്‍ ഉണ്ടായിരിക്കും. ഈ കുഴല്‍ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങള്‍ക്കിടയിലുള്ള വിടവുകള്‍ ആവി നഷ്ടപ്പെടാതിരിക്കാന്‍ പാകത്തിന്‌ [[മൈദ|മൈദയും]] [[തുണി|തുണിയും]] വച്ച് ഭദ്രമായി അടച്ചിരിക്കണം.
 
==== വാറ്റുന്ന വിധം ====
അടുപ്പിനു മുകളില്‍ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളില്‍ വക്കുക. രണ്ടാമത്തെ കലത്തിനുള്ളില്‍ [[മരി]] ഘടിപ്പിക്കണം. മരിയുടെ കുഴല്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അല്പം ചെരിച്ചാണ് പാത്രത്തിനുള്ളില്‍ അത് ഘടിപ്പിക്കേണ്ടത്. താഴത്തെ രണ്ടു പാത്രങ്ങളുടേയും വായ്‌ഭാഗങ്ങള്‍ മുകളിലെ പാത്രത്തിനോടു ചേരുന്നിടത്തും, മരിയുടെ കുഴല്‍ പുറത്തേക്ക് വരുന്ന ദ്വാരത്തിനിടയിലൂടെയും വായു പുറത്തേക്കു വരാത്ത രീതിയില്‍ മൈദ പശയാക്കി തുണികൊണ്ടുള്ള നാടയില്‍ തേച്ച് അടക്കണംഅടയ്ക്കണം. ഏറ്റവും മുകളിലത്തെ പാത്രത്തില്‍ വെള്ളം ഒഴിക്കണം. ഇതിനു ശേഷം അടുപ്പ് കത്തിക്കാം.
 
അടിയിലെ കലത്തില്‍ തിളക്കുന്ന വാഷിലെ ആല്‍ക്കഹോള്‍ ആവിയായി തൊട്ടു മുകളിലെ ദ്വാരമുള്ള കലത്തിലേക്ക് പ്രവേശിക്കുന്നു. ഈ ആവി ഏറ്റവും മുകളിലെ വെള്ളം നിറച്ച കലത്തിന്റെ അടിവശത്തു തട്ടുമ്പോള്‍ സാന്ദ്രീകരിക്കപ്പെടുകയും തൊട്ടുതാഴെ സജ്ജീകരിച്ചിട്ടുള്ള മരിയില്‍ വീഴുകയും അവിടെ നിന്ന് കുഴല്‍ വഴി പുറത്തേക്കെത്തുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്